Widgets Magazine
24
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്


പൊന്നിൽ പൊള്ളില്ല; കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം,.. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. എന്നിവയുടെ വിലകുറയും...


രണ്ടാം പിണറായി സർക്കാരിലെ ബാർ കോഴ കേസിൽ... സർക്കാർ ഉന്നതർക്ക് വേണ്ടി കോഴ പിരിക്കണമെന്ന് ആവശ്യപ്പെട്ട അനിമോൻ പ്രതിയാകും...ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് അനിമോനെ പ്രതിയാക്കിയത്...


തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്...ഷിരൂരില്‍ വേണ്ടത് എന്ത്? സുബിന്‍ ബാബുവിന്റെ പോസ്റ്റ് വൈറല്‍...തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു...ആളിക്കത്തി പോസ്റ്റ്...


ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി... നിർമാണത്തിന് അനുമതി..ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും...മുകേഷ് അംബാനി 56 കോടി രൂപ നൽകും...

അന്തരിച്ച പ്രമുഖ നടന്‍ ബാലന്‍ കെ നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ അന്തരിച്ചു...

23 JUNE 2024 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

മകള്‍ മീനാക്ഷി ഡോക്ടറായ സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി നടി ഭാമ

ഇനിയും ഇത് വെളിപ്പെടുത്താതിരിക്കാൻ ആകില്ല; ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം; നടി ലിസിയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ മറ്റൊരു വിവാഹത്തിനൊരുങ്ങി സംവിധായകൻ പ്രിയദർശൻ?

കേരളം വിവാദരോഗത്തിന്റെ അടിമ; രമേഷ് നാരായണൻ- ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ.

നമ്മള്‍ എല്ലാ മനുഷ്യരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്... സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

അന്തരിച്ച പ്രമുഖ നടന്‍ ബാലന്‍ കെ നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ (54) അന്തരിച്ചു. ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഷൊര്‍ണൂര്‍ യൂണിറ്റ് അംഗവുമാണ്. അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കള്‍: അര്‍ജുന്‍ ബി അജയ്, ഗോപികൃഷ്ണന്‍. സഹോദരങ്ങള്‍: ആര്‍ ബി അനില്‍ കുമാര്‍ (എസ്.ടി.വി ചാനല്‍ എം.ഡി), ആര്‍ ബി മേഘനാഥന്‍ (നടന്‍), സുജാത, സ്വര്‍ണലത. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു....  (49 minutes ago)

കോട്ടയത്ത് ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി,... വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു....  (1 hour ago)

കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്  (1 hour ago)

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു  (7 hours ago)

കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം  (7 hours ago)

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ  (7 hours ago)

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രഥമ ബഡ്ജറ്റ്; പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതം; രാജീവ് ചന്ദ്രശേഖർ  (7 hours ago)

തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം  (7 hours ago)

ചെറിയ മത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്...  (8 hours ago)

കുമളിയില്‍ കഴിഞ്ഞദിവസം കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു...  (8 hours ago)

കൗണ്‍സിലര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരി  (8 hours ago)

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം  (8 hours ago)

അര്‍ജുനെ കണ്ടെത്താന്‍ റിട്ട. മേജര്‍. ജനറല്‍ ഇന്ദ്രബാലന്‍ ! ഷിരൂര്‍ വെല്ലുവിളി നിറഞ്ഞ ദൗത്യം...പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴും വീണ്ടും വെളിച്ചം പടരുന്നു  (8 hours ago)

വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് യുവതിയെ മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends