Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

എന്നെ വിളിച്ച ശേഷം മോള്‍ക്ക് എന്നെയൊന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു; ഞാനപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്; ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്; പക്ഷെ പിന്നെ സംഭവിച്ചത്; തുറന്നടിച്ച് അനുമോൾ

04 SEPTEMBER 2024 05:50 PM IST
മലയാളി വാര്‍ത്ത

സീരിയൽ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് അനുമോൾ . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. അനുമോളുടെ വാക്കുകൾ ഇങ്ങനെയാണ്;

പ്രോഗ്രാമിനും സീരിയലിലുമൊക്കെ പലപ്പോഴും ഞാനും അമ്മയും ബസിലാണ് പോയിരുന്നത്. ലൊക്കേഷനിൽ നിന്ന് വണ്ടിയിൽ കയറ്റും. പക്ഷേ, എന്തെങ്കിലും പറഞ്ഞ് പാതി വഴിയിൽ ഇറക്കിവിടും.  വെള്ളം പോലും ചില ലൊക്കേഷനിൽ നിന്ന് തരാറില്ല.  പോകണമെന്ന് പറഞ്ഞാലും പറഞ്ഞ് വിടില്ല.



സീനിയർ ആർട്ടിസ്റ്റിനോട് അങ്ങനെയൊന്നും കാണിക്കില്ല.   ഷൂട്ടിന് വിളിക്കാതിരുന്നാലോ എന്ന് കരുതി പ്രതികരിക്കില്ല. പെട്ടെന്ന് ഒരു സൂചനയും തരാതെ കഥാപാത്രത്തെ ഒഴിവാക്കും. പ്രതികരിച്ചത് കൊണ്ട് ഒരു സീരിയലിൽ നിന്ന് എന്നെ മാറ്റി.  അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. അതിനാല്‍ പേര് പറയുന്നില്ല. ഈ ഫീല്‍ഡില്‍ നിന്നും  മോശമായി സംസാരിച്ചത് ആ വ്യക്തിയാണ്.  

 എന്നെ വിളിച്ച ശേഷം മോള്‍ക്ക് എന്നെയൊന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറയുന്നത് പോലെ മോള്‍ക്ക് എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാനപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്. ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്. വരാം സാര്‍ എന്ന് പറഞ്ഞു. വിളിക്കാമെന്ന് അദ്ദേഹവും പറഞ്ഞു. ഇതൊക്കെ ഞാന്‍ വീട്ടില്‍ പറയുന്നുണ്ടായിരുന്നു.



പിന്നെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു, അനു എന്താണ് ഞാന്‍ വിളിച്ചിട്ട് വരാത്തത്, ഞാന്‍ ഉപദ്രവിക്കാന്‍ വേണ്ടിയാണ് വിളിക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നേ എന്ന് ചോദിച്ചു. വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ ആ സീരിയലില്‍ നിന്നും കട്ട് ചെയ്തു.

 ഇയാള്‍ വേറൊരു ചാനലില്‍ ജോലി ചെയ്തിരുന്നു.  ആ ചാനലിലെ മിക്ക സീരിയലുകളിലും എന്നെ നായകന്റെ അനിയത്തി വേഷങ്ങളിലേക്ക് വിളിക്കും. ഡ്രസ് ഒക്കെ റെഡിയാക്കി, ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ കണ്‍ട്രോളറെ വിളിക്കും. അപ്പോഴാകും പറയുക, ചാനലില്‍ നിന്നും അനുവിനെ ഒഴിവാക്കാന്‍ പറഞ്ഞുവെന്ന്. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ കരഞ്ഞു ചോദിച്ചിട്ടുണ്ട്.

അപ്പോഴാണ് ഇയാള്‍ കാരണമാണ് ഒഴിവാക്കിയതെന്ന്.  അതിന് ശേഷം ആ ചാനലില്‍ ഒരു വര്‍ക്കിനും ഞാന്‍ പോയിട്ടില്ല. വിളിച്ചിട്ടും പോയിട്ടില്ല. അയാള്‍ മനപ്പൂര്‍വ്വം എന്നെ റിജക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നും അനുമോൾ പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (16 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (25 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (42 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (49 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends