Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

അടുത്ത സുഹൃത്തും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി....

05 SEPTEMBER 2024 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

അടുത്ത സുഹൃത്തും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിവാഹം. താലികെട്ടിയതിന് തൊട്ടുപിന്നാലെ തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ഋഷി പങ്കുവെക്കുകയും ചെയ്തു.


പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളില്‍ പൂജ വേഷമിട്ടിട്ടുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലില്‍ ഐശ്വര്യ എന്ന കഥാപാത്രത്തേയും ഐശ്വര്യ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ സുഖമോ ദേവി എന്ന സീരിയയില്‍ അഭിനയിക്കുകയാണ് താരം. ഉപ്പും മുളകും' എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് റിഷി.


താരത്തിന്റെ ചുരുളന്‍ മുടിയും വ്യത്യസ്ത ഗെറ്റപ്പും തന്നെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ സഹായിച്ചത്. ധാരാളം മുടിയുള്ള റിഷിയുടെ കഥാപാത്രത്തിന്‍രെ പേര് തന്നെ മുടിയന്‍ എന്നായിരുന്നു. പ്രേക്ഷകരും അതേ പേരിലാണ് താരത്തെ വിളിച്ചിരുന്നത്. ഡാന്‍സര്‍ കൂടിയായ റിഷി പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും പങ്കെടുത്തു.

തുടക്കം മുതല്‍ തന്റെ പിന്തുണ ഉറപ്പാക്കാന്‍ റിഷിക്ക് സാധിച്ചിരുന്നു. ഷോയില്‍ റിയല്‍ ആയി നില്‍ക്കുന്ന ചുരുക്കം മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിഷി. അന്‍സിബയുമായുള്ള റിഷിയുടെ കൂട്ടുകെട്ടും ആരാധകരുടെ സ്വീകാര്യത ഇരട്ടിപ്പിച്ചു. ബിഗ് ബോസില്‍ വെച്ച് തന്റെ ജീവിത കഥയും ഋഷി തുറന്ന് പറഞ്ഞിട്ടുണ്ട്.അമ്മയ്ക്ക് വേണ്ടിയാണ് താന്‍ ബിഗ് ബോസില്‍ വന്നതെന്നും അമ്മയാണ് തനിക്ക് ജീവിതത്തില്‍ എല്ലാം എന്നും റിഷി പറഞ്ഞിരുന്നു.


സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഷി തന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സന്തോഷം റിഷി പങ്കുവെച്ചിരിക്കുകയാണ്. തന്റെ പ്രണയിനിയെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.'ഐ പ്രൊപ്പോസ്ഡ് ഹെര്‍' എന്ന വരികളോടെ ഒരു വീഡിയോ ആണ് റിഷി പങ്കുവെച്ചത്. പെണ്‍കുട്ടി പുറംതിരഞ്ഞ് നില്‍ക്കുകയാണ്.

കുട്ടിയുടെ മുഖം കാണിക്കാതിരുന്നതോടെ ആരാണ് ഋഷിയുടെ ജീവിത പങ്കാളി എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഐശ്വര്യക്കൊപ്പമുള്ള നിരവധി റീല്‍ വീഡിയോയും ഫോട്ടോസുമെല്ലാം റിഷി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നേരത്തേ പങ്കുവെച്ചിട്ടുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. എന്നാല്‍ ഐശ്വര്യയുമായി പ്രണയത്തിലാണെന്ന സൂചന ഒരിക്കല്‍ പോലും മുടിയന്‍ തന്നിട്ടില്ലല്ലോയെന്ന പരിഭവമാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (2 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (24 minutes ago)

ഇനി ദളപതി യുഗം  (32 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (45 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends