Widgets Magazine
07
Oct / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈയിൽ നടന്ന എയർ ഷോയ്ക്കിടെ ഒഴുകിയെത്തിയത് പതിമൂന്ന് ലക്ഷംപേർ: തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി; ഇരുന്നൂറിലധികം പേര്‍ തളർന്ന് വീണു: 100 പേർ ആശുപത്രിയിൽ...


ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു; 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു: കണ്ടെത്തിയത് 4,700 ടണൽ ഷാഫ്റ്റുകൾ: തകർത്തത് 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ...


അനാരോഗ്യം മൂലം ശബ്ദം ദുർബലമാണെങ്കിലും, ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നു! കീർത്തനം ആലപിച്ച് അമൃതസുരേഷ്


ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്...ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്...ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക്, നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്...


സങ്കടക്കാഴ്ചയായി... മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം... അപകടത്തില്‍ ഭര്‍ത്താവിനും മകനും പരുക്ക്

പ്രമുഖ തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു.... വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

18 SEPTEMBER 2024 07:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂ! പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകും- രജനികാന്ത്

ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! ആരാധകന് കിടിലൻ മറുപടിയുമായി റിമ കല്ലിങ്കൽ

അനാരോഗ്യം മൂലം ശബ്ദം ദുർബലമാണെങ്കിലും, ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നു! കീർത്തനം ആലപിച്ച് അമൃതസുരേഷ്

നടന്‍ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നില്‍ ഹാജരാകും.... തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നല്‍കി

തെലുങ്ക് നടന്‍ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി അന്തരിച്ചു... 38 വയസായിരുന്നു

പ്രമുഖ തെന്നിന്ത്യന്‍ നടി എ. ശകുന്തള(84) അന്തരിച്ചു.... വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിന്‍ എക്സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് പ്രധാന മലയാള സിനിമകള്‍. 1960-കളില്‍ പിന്നണി നര്‍ത്തകിയായാണ് സിനിമയിലെത്തിയത്.

1998 വരെ സിനിമകളില്‍ വളരെയേറെ സജീവമായിരുന്നു. പിന്നീട് 2019-വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു. 1970-ല്‍ ഇറങ്ങിയ സി.ഐ.ഡി. ശങ്കറാണ് ആദ്യശ്രദ്ധേയമായ ചിത്രം. ഇതിന് ശേഷം സി.ഐ.ഡി. ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്ന് മുപ്പതടിയോളം താഴേയ്ക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം മകളുടെ വിവാഹ ദിവസം...  (4 minutes ago)

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ടി പി മാധവനെ പ്രവേശിപ്പിച്ചു: ഗുരുതരാവസ്ഥയിളായ നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും...  (9 minutes ago)

ചെന്നൈയിൽ നടന്ന എയർ ഷോയ്ക്കിടെ ഒഴുകിയെത്തിയത് പതിമൂന്ന് ലക്ഷംപേർ: തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി; ഇരുന്നൂറിലധികം പേര്‍ തളർന്ന് വീണു: 100 പേർ ആശുപത്രിയിൽ...  (22 minutes ago)

ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു; 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു: കണ്ടെത്തിയത് 4,700 ടണൽ ഷാഫ്റ്റുകൾ: തകർത്തത് 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ...  (25 minutes ago)

ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂ! പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകും- രജനികാന്ത്  (26 minutes ago)

മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്  (31 minutes ago)

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലേർട്ട്  (44 minutes ago)

കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം...  (1 hour ago)

എല്ലാം കൈവിട്ടുപോയി... എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയത് അന്‍വറിന്റെ വിജയം; എല്ലാം തുടങ്ങി വച്ചത് അന്‍വര്‍  (1 hour ago)

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി... ഇന്ന് 13 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ്  (1 hour ago)

ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! ആരാധകന് കിടിലൻ മറുപടിയുമായി റിമ കല്ലിങ്കൽ  (1 hour ago)

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ കുടുംബാംഗവുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു...ബന്ധുവിന് പരുക്ക്  (2 hours ago)

അനാരോഗ്യം മൂലം ശബ്ദം ദുർബലമാണെങ്കിലും, ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നു! കീർത്തനം ആലപിച്ച് അമൃതസുരേഷ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends