Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഭാര്യയുടെ മരണം താങ്ങാന്‍ സാധിക്കാത്ത വേദനയാണ് നൽകിയത്.. ആദ്യമായി ആ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് ജഗദീഷ്

01 OCTOBER 2024 02:31 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ വർഷങ്ങളായി നിറ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ജ​ഗദീഷ്. നായക വേഷങ്ങളിലൂടെ കോമഡിയും, സഹനായക വേഷങ്ങളും, നെ​ഗറ്റീവ് കഥാപാത്രങ്ങളും, സപ്പോർട്ടിം​ഗ് റോളുകളും അങ്ങനെ ഏത് തരം വേഷങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരനും കൂടിയാണ് ജ​ഗദീഷ്. കോമഡി ട്രാക്ക് മാറ്റി ഇടക്കിടെ സീരിയസ് വേഷങ്ങളിലും താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ മറ്റൊരു ഘട്ടത്തില്‍ ഗൗരവ്വവമുള്ള വേഷങ്ങള്‍ ചെയ്തും കയ്യടി നേടുകയാണ് ജഗദീഷ്. ഇത് ജഗദീഷിന്റെ പുതിയ വേര്‍ഷന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്, ജഗദീഷ് 2.0 യുടെ കാലം. ഓണ്‍ സ്‌ക്രീനില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ജഗദീഷ്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ ജഗദീഷ് കളി മാത്രമല്ല, കാര്യവുമുള്ള ആളാണ്. അധ്യാപകന്റെ കൃത്യതയും വ്യക്തയും ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ട് ജഗദീഷ്. തന്റെ നിലപാടുകളിലൂടേയും അദ്ദേഹം പുതിയ കാലത്തും നിറസാന്നിധ്യമായി തുടരുകയാണ്.

ഇപ്പോഴിതാ അന്തരിച്ച ഭാര്യയെ ഓര്‍ക്കുകയാണ് നടന്‍ ജഗദീഷ്. ഈയ്യടുത്ത ഫോറന്‍സിക് സര്‍ജര്‍ കൂടിയായിരുന്ന രമ മരണപ്പെടുന്നത്. ഭാര്യയുടെ മരണം തനിക്ക് താങ്ങാന്‍ സാധിക്കാത്ത വേദനയാണ് നല്‍കിയതെന്നാണ് ജഗദീഷ് പറയുന്നത്. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ഭാര്യയെ ഓര്‍ക്കുന്നത്. രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ ഞാന്‍ ഓര്‍ക്കും തിരക്കിലൂടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജഗദീഷ് പറയുന്നത്. മരണശേഷവും ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷെ സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവര്‍ ഏഴു മണിയാകുമ്പോള്‍ പോകും. വെറുതേയിരുന്ന് പഴയ ഓര്‍മ്മകളിലേക്ക് പോവേണ്ടല്ലോ, അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാന്‍ കിടക്കും എന്നാണ് ജഗദീഷ് പറഞ്ഞു നിർത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (9 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (27 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (29 minutes ago)

പാലിയേക്കര ടോൾ പിരിവ്  (43 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (54 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (2 hours ago)

Malayali Vartha Recommends