Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ചെയ്ത കൂട്ടിയത് കാവ്യയ്ക്ക് വേണ്ടി; അയാളുടെ വെളിപ്പെടുത്തലിൽ ഞെട്ടി ദിലീപ്;

10 OCTOBER 2024 06:08 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ മുഖശ്രീ എന്ന് വിശേഷിപ്പിന്ന നടിയാണ് കാവ്യാ മാധവൻ. നടിയുടെ സിനിമകളെല്ലാം ഹിറ്റ് ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു.  നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും അതില്‍ ബഹുഭൂരിപക്ഷം ചിത്രങ്ങളിലും കാവ്യയുടെ സ്വന്തം ശബ്ദമായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. അന്നും ഇന്നും മിക്ക സിനിമകളിലും കാവ്യ മാധവന് വേണ്ടി ശബ്ദം നല്‍കി ഡബ്ബിങ് കലാകാരിയായ ശ്രീജയായിരുന്നു. എന്നാൽ പിന്നീട്  ശ്രീജ  അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ അത് തനിക്ക് തന്നെ പാരയായി മാറിയെന്നാണ് താരം പറയുന്നത്.

 


''സത്യം പറഞ്ഞാല്‍ അത് എനിക്ക് വലിയ പാരയായി.'' വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് താൻ തന്നെയായിരുന്നെന്നും എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നെന്നും  ശ്രീജ പറയുന്നു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചതെന്നും ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ' എന്നൊക്കെയായിരുന്നു ആളുകളുടെ  കമന്റെന്നും വേദനയോടെ ശ്രീജ പറഞ്ഞു.



അതേസമയം മറ്റൊരു  മലയാള പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. എന്നാൽ അവർ ആദ്യം തന്നെ തന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വെക്കുമെന്നാണ്.  ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്നാണ് താൻ അവരോടു പറഞ്ഞതെന്നും ഇത്രയധികം ആളുകളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് തനിക്ക് തന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഒരു സങ്കടം അല്ലേയെന്നും ശ്രീജ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (9 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (16 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (23 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (31 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (45 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends