Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...

23 OCTOBER 2024 11:19 AM IST
മലയാളി വാര്‍ത്ത

മലയാളി അല്ലാതിരുന്നിട്ടും മലയാള നാടിന്റെ മരുമകൻ ആയി വന്നതാണ് നടൻ ബാല. ഒന്നല്ല രണ്ടുവട്ടം. മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടാണ് കേരളത്തിൽ തന്നെ സെറ്റിൽഡ് ആയത്. കൊച്ചിയിൽ തന്നെ സ്ഥിരതാമസമാക്കിയ ബാല വല്ലപ്പോഴും മാത്രമായി സ്വന്തം നാട്ടിലേക്ക് പോയിരുന്നത്. ഇടക്കൊക്കെ മലയാള സിനിമകളിൽ പ്രത്യേക്ഷ പെടുന്നതും പതിവാണ്. വിവാദങ്ങൾക്കൊക്കെ പിന്നാലെ ബാലയുടെ വിവാഹമായിരുന്നു ഇന്ന്. ബാലയുടെ നാലാം വിവാഹമാണ് ഇന്ന് നടന്നതെന്നാണ് പറയപ്പെടുന്നത്. കാരണം അമൃതയെ വിവാഹം ചെയ്യും മുമ്പ് മറ്റൊരു പെൺകുട്ടിയെ കൂടി ബാല വിവാഹം ചെയ്തിട്ടുണ്ടത്രെ. ശേഷമാണ് കേരളത്തിൽ വന്ന് സെറ്റിലാകുന്നതും അമൃതയെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കുശേഷം 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു. ആ ബന്ധവും തകർന്നതോടെയാണ് ഇപ്പോൾ മുറപ്പെണ്ണായ കോകിലയെ ബാല ജീവിത സഖിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ബാലയ്ക്കൊപ്പം കൊച്ചിയിലെ വീട്ടിൽ കോകിലയും താമസിക്കുന്നുണ്ട്.

ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. താലി കയ്യിൽ നൽകിയശേഷം കാർമികൻ ബാലയോട് താലി എല്ലാവരേയും ഉയർത്തി കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ ത​ഗ് ഡയലോ​ഗ് വന്നത്. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... എന്നാണ് ചിരിയോടെ ബാല പറഞ്ഞത്. വധു കോകിലയും ചുറ്റും കൂടി നിന്നവരുമെല്ലാം ബാലയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിച്ച് . നാലാം വിവാഹമായതുകൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടാകുമെന്നത് ബാലയ്ക്കും അറിയാം. അതിനാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹശേഷം മീഡിയയോട് സംസാരിക്കവെ ബാല പറഞ്ഞത്. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു... ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനില മാറി. നല്ല നിലയിൽ മുമ്പോട്ട് പോകാൻ സാധിക്കുന്നു.

നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല പറഞ്ഞത്. കോകിലയുടെ വളരെ നാളായുള്ള ആ​ഗ്രഹം കൂടിയായിരുന്നു ഈ വിവാ​ഹമെന്നും ബാല കൂട്ടിച്ചേർത്തു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്നും പറയപ്പെടുന്നു. എന്നിരുന്നാലും മുൻ ഭാര്യമാറി കുറിച്ച് തിരഞ്ഞുകൊണ്ടും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടുതൽ പേരും എലിസബത്തിനെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാം അറിഞ്ഞിട്ടാണ് എലിസബേത് കഴിഞ്ഞ ദിവസം ചിരിയോടുകൂടിയുള്ള പോസ്റ്റ് പങ്കുവെച്ചതെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതേസമയം അമൃത സുരേഷും ചിരിച്ച മുഖത്തോടു കൂടിയുള്ള ചിത്രം പങ്കുവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (27 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

Malayali Vartha Recommends