Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവർക്കായി കരുതിവെച്ചത് നേരിട്ട് ഏൽപ്പിച്ചു! മകളെപ്പോലെ ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടി!

29 OCTOBER 2024 01:20 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടന്ന ട്രൂത്ത് മംഗല്യം സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രുതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്രൂത്ത് മംഗല്യം വിവാഹ ചടങ്ങ് നടന്നത്. നാൽപ്പതോളം യുവതി യുവാക്കൾ ചടങ്ങിൽ വിവാഹിതരായി. ജെൻസണുണ്ടായിരുന്നുവെങ്കിൽ ശ്രുതിയുടേയും ജെൻസണിന്റേയും വിവാഹവും ഇതേ വേദിയിൽ വെച്ച് നടക്കുമായിരുന്നു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു.

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും നടൻ മമ്മൂട്ടിയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണ ലിസ്റ്റിൽ ജെൻസണിനേയും ശ്രുതിയേയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് മമ്മൂട്ടിയായിരുന്നു. ശ്രുതിക്കുണ്ടായ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അതിനുള്ള എല്ലാ സഹായവും ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനെ മമ്മൂട്ടി ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനൊന്നും കാത്ത് നിൽക്കാതെ ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തെ പുൽകി. പക്ഷെ സമൂഹ വിവാഹ ദിവസം ചടങ്ങിൽ പങ്കെടുക്കാൻ ശ്രുതി എത്തിയിരുന്നു.മമ്മൂട്ടി തന്നെയാണ് ശ്രുതിയെ ചടങ്ങിൽ പങ്കെടുക്കാൻ വിളിക്കമണെന്നും അവർക്കായി കരുതിവെച്ചത് കൈമാറണമെന്നും ആവശ്യപ്പെട്ടത്. ക്ഷണം സ്വീകരിച്ച ശ്രുതി എത്തി. മകളെപ്പോലെ മമ്മൂട്ടിയും ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബർട്ടാണ് ചടങ്ങിന്റെ വീഡിയോ മനോഹരമായ കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (18 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (34 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (41 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (48 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (56 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends