Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രി വധു! സുഷിൻ ശ്യാം ഇനി ജയറാം കുടുംബത്തിലെ മരുമകൻ.

30 OCTOBER 2024 03:15 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള മ്യൂസിക്ക് ഡയറക്ടറാണ് ​ഗായകൻ സുഷിൻ. ഭീഷ്മപർവം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയവാണ് സുഷിൻ സം​ഗീതം നൽകി ​ഗാനങ്ങൾ ഒരുക്കിയ ചിത്രങ്ങളിൽ ചിലത്.

സംഗീത സംവിധായകൻ സുഷിൻ ശ്യാം ഇന്ന് വിവാഹിതനായി. ഉത്തരയാണ് വധു. ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങുകൾക്കെല്ലാം നടൻ ജയറാമാണ് കാരണവർ സ്ഥാനത്ത് നിന്ന് നേതൃത്വം നൽകിയതും കാര്യങ്ങൾ നിയന്ത്രിച്ചതും. ജയറാം മാത്രമല്ല ഭാര്യ പാർവതി മകനും നടനുമായ കാളിദാസ് തുടങ്ങിയവരെല്ലാം വിവാഹ​ത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രിയാണ് സുഷിന്റെ വധു ഉത്തര. അതിനാലാണ് ജയറാമും കുടുംബവും ചടങ്ങിൽ നിറഞ്ഞ് നിന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ ഉത്തരയ്ക്കൊപ്പം എത്തിയിരുന്നു. അന്ന് ഭാര്യയെന്ന് പറഞ്ഞാണ് ഉത്തരയെ മീഡിയയ്ക്ക് സുഷിൻ പരിചയപ്പെടുത്തിയത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

Malayali Vartha Recommends