Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...


വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ്...മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ... കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു...


കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ്, വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി..കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗം..ഒപ്പമുണ്ടായിരുന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു..

ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ അഭിഭാഷകന്‍ അറസ്റ്റില്‍

13 NOVEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢ് റായ്പുര്‍ സ്വദേശിയായ അഭിഭാഷകന്‍ ഫൈസാന്‍ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.

ഫോണ്‍ വിളിച്ച് ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബാന്ദ്ര പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. മദ്യലഹരിയില്‍ ആണോ ഇയാള്‍ ഇത് ചെയ്തതെന്ന് സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (2 minutes ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (15 minutes ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (24 minutes ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (27 minutes ago)

Child-Welfare-Society അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടെത്തി  (34 minutes ago)

കണ്ണൂർ കളക്ടർ മടങ്ങി വരുന്നു പരിശീലനത്തിൽ നിന്ന് കേന്ദ്രം പുറത്താക്കി..? കോടതിയുടെ ഇണ്ടാസ് പണിയായി..!  (36 minutes ago)

NAVEEN BABU വിജിലൻസ് അന്വേഷണം പൂർത്തിയായി  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57.040 രൂപ  (51 minutes ago)

സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു.... 96 വയസ്സായിരുന്നു  (59 minutes ago)

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...  (1 hour ago)

സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും....  (1 hour ago)

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭല്‍ സന്ദര്‍ശനം... ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, യുപി അതിര്‍ത്തിയില്‍ തന്നെ തടഞ്ഞേക്കുമെന്ന് സൂചന  (1 hour ago)

VEENA VIJAYAN രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട്  (1 hour ago)

KOLLAM ഒപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു..  (1 hour ago)

Malayali Vartha Recommends