Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഫോണ്‍ എടുക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ട്, എന്നാലും ആ ശീലം മാറ്റില്ല; നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരുമെന്ന് ആസിഫ് അലി

03 JANUARY 2025 04:00 PM IST
മലയാളി വാര്‍ത്ത

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ആസിഫ് അലി. 2024നെ തുടരെ തുടരെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമ്മാനിച്ച് തന്റേതാക്കി മാറ്റിയിരുന്നു ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, തലവന്‍, ലവല്‍ ക്രോസ് എന്ന സിനിമകളിലൂടെയാണ് ആസിഫ് അലി പോയ വര്‍ഷം കയ്യടി നേടിയത്.

തന്റെ പ്രതിഭ കൊണ്ട് പലപ്പോഴും ആസിഫ് അലി ഞെട്ടിച്ചിട്ടുണ്ട്. അതേസമയം തന്റെ ശീലത്തിന്റെ പേരില്‍ ആസിഫ് അലി വിമര്‍ശനം നേരിടുകയും ചെയ്തിട്ടുണ്ട്. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലം ആസിഫ് അലിയ്ക്ക് ഇല്ല എന്നൊരു ആരോപണം പൊതുവെ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്.

ഫോണില്‍ കിട്ടാത്തയാളാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആസിഫ് അലി. '' അത് എന്റെ മോശം സ്വഭാവമാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മള്‍ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു ഫോണ്‍കാള്‍ വന്നിട്ടില്ല. ഞാനിതിനിടയില്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാന്‍ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കില്‍ കിട്ടില്ല.'' എന്നാണ് താരം പറയുന്നത്.

പക്ഷെ ഞാന്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ എന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നടന്നു പോകണം. അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാല്‍ ഫോണില്‍ കിട്ടാത്തതു കൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരും. എന്ന വിശ്വാസമുള്ളതു കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡം നല്‍കിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. ആ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. രേഖചിത്രമാണ് ആസിഫ് അലിയുടെ പുതിയ സിനിമ. അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന സിനിമ മലയാളത്തില്‍ ഇതുവരെ കാണാത്ത ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കഥ പറച്ചില്‍ പരീക്ഷിക്കുന്ന സിനിമയാണ്. പിന്നാലെ ടിക്കി ടാക്ക അടക്കമുള്ള വലിയ സിനിമകള്‍ ആസിഫ് അലിയുടേതായി അണിയറയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (40 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (5 hours ago)

Malayali Vartha Recommends