Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്

07 JANUARY 2025 09:48 AM IST
മലയാളി വാര്‍ത്ത

താരരാജാവ് എന്ന നിലയില്‍ മലയാള സിനിമയുടെ പ്രിയങ്കരനായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഇത്രയും വര്‍ഷം അഭിനേതാവ് നിര്‍മാതാവും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് സംവിധായകനായി മാറിയിരിക്കുകയാണ് താരം. ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലുമെല്ലാം അതീവ സുന്ദരനായിരുന്നു മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ . കുറച്ച് വർഷം മുമ്പ് ഒടിയൻ സിനിമയിൽ യുവാവായി അഭിനയിക്കാൻ നിരവധി ട്രീറ്റ്മെന്റുകൾ മുഖത്തും ശരീരത്തിലും മോഹൻലാൽ ചെയ്തിരുന്നു. അതിനുശേഷം ഷേവ് ചെയ്ത ലുക്കിൽ മോഹൻലാൽ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. മോഹൻലാലിന്റെ ജീവസുറ്റ കണ്ണുകളും ചിരിയും മുഖത്തെ പ്രകാശവുമെല്ലാം ഒടിയനുവേണ്ടി നടത്തിയ ട്രീറ്റ്മെന്റോടെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകരുടെ പക്ഷം. അതിന്റെ പേരിൽ ഇപ്പോഴും ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാറിനെ കമന്റ് ബോക്സിലൂടെ മലയാളികൾ ചീത്ത വിളിക്കുകകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. അടുത്തിടെയായി ആ പഴയ നാച്വറൽ ലുക്കിലേക്ക് മോഹൻലാൽ തിരിച്ച് വരുന്നതായി ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. പ്രായം അറുപത്തിനാലിൽ എത്തിയെങ്കിലും ചെറുപ്പവും ഫിറ്റ്നസും നിലനിർത്താൻ വേണ്ടതെല്ലാം എല്ലാ താരങ്ങളേയും പോലെ മോഹൻലാലും ചെയ്യുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി വർഷം ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിൽ താരം ചിലവഴിക്കുന്നുണ്ടത്രെ. എക്സ്പ്ലോർബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രത്യക്ഷപ്പെട്ടത്. പണ്ടത്തെ മോഹൻലാലിന്റെ മുഖം പ്രോപ്പർ വൃത്താക‍ൃതിയിലായിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുഖത്ത് മോഹൻലാൽ ഡെർമ്മൽ ഫില്ലേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം ഡെർമ്മൽ ഫില്ലേഴ്സ് സ്കിൻ പ്ലംപ് ചെയ്ത് ഇരിക്കാനും മുഖം സ്മൂത്തായി പ്രായം തോന്നിക്കാതിരിക്കാനും സ​ഹായിക്കും. അതുപോലെ മുഖത്ത് വരുന്ന ചുളിവുകളും മറ്റും നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ ഒരുവിധപെട്ട എല്ലാ മലയാളം നടന്മാരെയും പോലെ മോഹൻലാലും നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ് ചെയ്തിട്ടുണ്ട്. ആ പറഞ്ഞ ട്രീറ്റ്മെന്റുകൾ എല്ലാം ചെയ്യാൻ കുറഞ്ഞത് ഒരു വർഷം ഇരുപത് ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്ന് ബ്യൂട്ടി വ്ലോ​ഗറായ ആഷ് പറയുന്നു. ആഷിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആ പഴയ ലാലേട്ടന്റെ ലുക്ക്‌ ആയിരുന്നു അടിപൊളി എന്നാണ് കമന്റുകൾ ഏറെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (3 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (5 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (9 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (9 hours ago)

Malayali Vartha Recommends