Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഷൂട്ടാണെന്നായിരുന്നു എല്ലാവരോടും പറഞ്ഞത്! കാവ്യ-ദിലീപ് വിവാഹ ദിവസം സംഭവിച്ചത്.. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകൾ വൈറൽ

07 JANUARY 2025 12:36 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായി ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും കാവ്യ മാധവനോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആളുകള്‍ ഇടുന്ന കമന്റുകള്‍ കണ്ടാല്‍ അത് വ്യക്തമാകും. കാവ്യ മാധവന്‍ സിനിമ രംഗത്തേക്ക് തിരിച്ച് വരണമെന്ന് മലയാളികള്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടവും ആ കമന്റുകളില്‍ നിഴലിക്കുന്നു. 2016 നവംബർ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. രാവിലെ വിവാഹ സമയത്തിന് തൊട്ട് മുൻപ് മാത്രമായിരുന്നു വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്. ആരാധകർക്കിടയിൽ വിവാഹം വലിയ ചർച്ചയായി. വിവാഹത്തിന് കാവ്യ ഒരുങ്ങിയതെല്ലാം ഫാഷൻ സൈറ്റലിസ്റ്റുകൾക്കിടയിലും അന്ന് വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിനിമൽ മേക്കപ്പ് ആയിരുന്നു കാവ്യ അണിഞ്ഞത്. ഇപ്പോഴിതാ അന്നത്തെ ഓർമകൾ പങ്കുവെയ്ക്കുകയാണ് കാവ്യയെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി. കാവ്യയെ അന്ന് മേക്കപ്പ് ചെയ്തതോടെയാണ് തന്റെ കരിയറിൽ വഴിത്തിരിവ് ഉണ്ടായതെന്ന് ഉണ്ണി മുൻപ് തുറന്ന് പറഞ്ഞിരുന്നു. കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ആ ദിവസം നല്ല ടെൻഷൻ ആയിരുന്നു. കാവ്യയുടെ വിവാഹം, പിന്നെ കാവ്യ-ദിലീപ് വിവാഹം എന്നത്. ഞാനാണ് ആദ്യം പോയിട്ടാണ് റൂമിന്റെ കീ എടുക്കുന്നത്. മേക്കപ്പ് എല്ലാം സെറ്റ് ചെയ്തു, എന്റെ സ്റ്റാഫുകൾക്കൊന്നും അറിയില്ലായിരുന്നു. ഞാൻ അവരോട് പറഞ്ഞത് ഷൂട്ടാണെന്നായിരുന്നു.

കാവ്യയുടെ ബന്ധുക്കളൊക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അടുത്ത ആർട്ടിസ്റ്റുകൾക്കൊപ്പം ഇപ്പോ മേക്കപ്പ് ചെയ്യേണ്ട, കാവ്യയുടെ മേക്കപ്പ് കഴിയട്ടെ എന്ന് പറഞ്ഞ് എല്ലാവരേയും ഇവർ പുറത്താക്കുകയാണ്. ദിലീപേട്ടൻ മാലയും ബൊക്കയുമൊക്കെയായി വരുമ്പോഴാണ് ഞാൻ പറയട്ടെ എന്ന് പറഞ്ഞ് കാവ്യ കാര്യം വെളിപ്പെടുത്തുന്നത്. എല്ലാവരും ഭയങ്കര ഷോക്കായിരുന്നു. ഞങ്ങളുടെ ഒപ്പമുള്ള ബെൻസി എന്ന ചേച്ചിയായിരുന്നു സാരി ഡ്രേപ്പ് ചെയ്യണ്ടേത്. ഷൂട്ടിങ് ആണെന്ന് വിചാരിച്ച് ചേച്ചി പറഞ്ഞത് ആദ്യം ചൂരിദാർ ഇട്ട് ഷൂട്ട് ചെയ്യ് ഉച്ചക്ക് വന്ന് സാരി ഉടുപ്പിക്കാമെന്നാണ്, എന്നിട്ട് പുള്ളി വന്നില്ല. ഞാൻ ഷൂട്ടെന്നാണല്ലോ പറഞ്ഞതെന്നും പറയുകയായിരുന്നു ഉണ്ണി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നടി സ്വന്തം വസ്ത്രബ്രാന്‍ഡായ ലക്ഷ്യയുടെ മോഡലായി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും കാവ്യ മാധവന്‍ അടുത്തിടെ തുടർച്ചയായി തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതുതായി ചുരിദാർ അണിഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയാണ് കാവ്യ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു. കാവ്യയുടെ സൗന്ദര്യത്തെ പ്രശംസിച്ചുള്ള കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends