Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിജയ് യുടെ നിഴലിൽ കരിയറിൽ വളരാൻ ജേസൺ ആ​ഗ്രഹിക്കുന്നില്ല... വിജയ്‌യുടെ മകനെ ചേർത്തു പിടിച്ച് അജിത്ത്

14 JANUARY 2025 12:50 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയത്തിലേക്കാണ് ദളപതി വിജയ് ഇന്ന് ശ്രദ്ധ നൽകുന്നത്. വിജയ് സിനിമാ രം​ഗം വിടാനൊരുങ്ങുമ്പോഴാണ് മകൻ സിനിമയിലേക്ക് കടന്ന് വരുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതെ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത പുറത്ത് വരുകയാണ്. സിനിമാ രം​ഗത്തേക്ക് കടന്ന് വരുകയാണ് വിജയുടെ മകൻ ജെയ്സൺ സഞ്ജയ്. സംവിധായകനായാണ് ജേസൺ കരിയർ തുടങ്ങുന്നത്. വിദേശത്ത് നിന്നും ഫിലിം മേക്കിം​ഗ് പഠിച്ചെത്തിയ ജെയ്സണിന്റെ ആദ്യ ചിത്രം ലൈക പ്രൊഡക്ഷൻസിനൊപ്പമാണ്. അതേസമയം പിതാവിന്റെ നിഴലിൽ കരിയറിൽ വളരാൻ ജേസൺ ആ​ഗ്രഹിക്കുന്നില്ല. മകന്റെ സിനിമയുടെ ചർച്ചയിലോ മറ്റോ വിജയ് ഭാ​ഗമല്ലെന്നാണ് വിവരം. മകന് കരിയറിൽ പരസ്യ പിന്തുണ നൽകി ഒപ്പം നിൽക്കുന്നത് ഒരുപക്ഷെ കുടുംബാധിപത്യം എന്ന ആരോപണം എതിരാളികളിൽ നിന്നും വരാൻ കാരണമായേക്കാം. ഇത് കൊണ്ടാണ് മകന്റെ കരിയറിൽ വിജയ് ഇടപെടാത്തതെന്ന് വാദമുണ്ട്. എന്നാൽ വിജയും മകനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന വാദവും ശക്തമാണ്. കുടുംബവുമായി വിജയ്ക്ക് അകൽച്ചയുണ്ടെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. ജേസൺ സഞ്ജയുടെ സിനിമ പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. എന്നാൽ ഇതുവരെയും ഷൂട്ടിം​ഗ് പോലും തുടങ്ങിയില്ലെന്നാണ് വിവരം. ലൈ പ്രൊഡക്ഷൻസ് അടുത്ത കാലത്തായി നിർമാണ രം​ഗത്ത് ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇതാണോ ജേസണിന്റെ സിനിമ വൈകാൻ കാരണമെന്ന ചോദ്യമുണ്ട്. തന്റെ ആദ്യ സിനിമ വൈകുന്നതിൽ താരപുത്രൻ ആശങ്കയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ നടൻ അജിത്ത് ജേസൺ സഞ്ജയ്ക്ക് സഹായം വാ​ഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളുണ്ട്. ഫിലിം ജേർണലിസ്റ്റ് അന്തനനാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. സിനിമ പ്രഖ്യാപിച്ച് ഇടയ്ക്ക് ലൈക വലിയ സ്ട്ര​ഗിളിൽ ആയിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷെ അന്ന് ജെയ്സൺ സഞ്ജയിനെ ടെൻഷനിപ്പിച്ച പ്രതിസന്ധിയിലായിരുന്നു അവർ. താരപുത്രൻ പെട്ടെന്ന് സുരേഷ് ചന്ദ്രയെ (അജിത്തിന്റെ മാനേജരാണ് സുരേഷ് ചന്ദ്ര) ഫോൺ ചെയ്ത് ഇങ്ങനെയൊരു പ്രശ്നമുണ്ട്, വേറെ ഏതെങ്കിലും പ്രൊഡക്ഷൻ കമ്പനിയെ സമീപിച്ചാലോ എന്ന് ചോദിച്ചു. അജിത്ത് അടുത്തിരിക്കുന്നുണ്ട്. ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് അജിത്ത് ചോദിച്ചു. വിജയ് സാറുടെ മകനാണെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് പെട്ടെന്ന് ഫോൺ വാങ്ങി ജെയ്സൺ സഞ്ജയോട് സംസാരിച്ചു. താരപുത്രനെ അനു​ഗ്രഹിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയ്, ഞാൻ നിനക്ക് വേണ്ടി നല്ല പ്രൊഡകഷൻ കമ്പനിയുമായി സംസാരിക്കാം, നീ ധൈര്യമായിരിക്ക്, നിനക്ക് എപ്പോൾ‌ ഈ കമ്പനി വേണ്ടെന്ന് തോന്നുന്നോ അപ്പോൾ പറയൂ എന്ന് പറഞ്ഞെന്നും അന്തനൻ വെളിപ്പെടുത്തുകയായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends