Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

15 വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ സംഭവിച്ചത്!...

25 JANUARY 2025 03:09 PM IST
മലയാളി വാര്‍ത്ത

വിവാഹത്തോടെ അഭിനയം നിർത്തിയ നവ്യനായരുടെ തിരിച്ച് വരവ് ഇരുകയ്യും നീട്ടിയാണ്  മലയാളികൾ സ്വീകരിച്ചത്.  2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനെ നവ്യ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നത്. വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി. നവ്യയും ഇതേ പാത പിന്തുടർന്നു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. ലൈം ലൈറ്റിൽ നിന്നും കുറേക്കാലം നവ്യ മാറി നിന്നു. എന്നാൽ വീട്ടമ്മ മാത്രമായി ജീവിക്കാൻ താൽപര്യമില്ലെന്ന് മനസിലാക്കിയ നവ്യ കരിയറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ നടത്തി. നഷ്ടപ്പെട്ട് പോയ ജനശ്രദ്ധ തിരികെ ലഭിക്കാൻ നവ്യയെ സഹായിച്ചത് ഒരുത്തീ എന്ന ഹിറ്റ് സിനിമയാണ്. മികച്ച വിജയം നേടിയ നവ്യക്ക് വീണ്ടും മലയാള സിനിമാ ലോകത്ത് സ്ഥാനം നൽകി. സിനിമയിലെ പ്രകടനം കൈയടി. വർഷങ്ങളോളം സിനിമാ രംഗത്ത് നിന്ന് മാറി നിന്നിട്ടും നവ്യയുടെ അഭിനയ മികവിന് ഒരു കോട്ടവും വന്നില്ലെന്നും അന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വിവാഹത്തിന് മുൻപുള്ള നവ്യയെക്കാൾ ഇന്നത്തെ നവ്യയെ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനു അവരുടെ പേഴ്സണാലിറ്റി തന്നെയാണ് കാരണവും. തങ്ങൾക്ക് പറയാനുള്ളത് എവിടെയും തുറന്നു പറയാനുള്ള ചങ്കൂറ്റം എല്ലാ താരങ്ങൾക്കും പൊതുവെ ഇല്ലാത്ത ഒരു കാര്യമാണ്. എന്നാൽ മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് ഉറക്കെ പറയുന്ന ആളാണ് നവ്യ. അതിനു പ്രത്യേകം കൈയ്യടി താരത്തിന് കിട്ടാറുണ്ട്. ഒരുത്തിയിലൂടെയാണ് വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് നവ്യ അഭിനയ രംഗത്തേക്ക് വന്നത്. അന്ന് ഒപ്പം കൂട്ടായി നിന്നതാകട്ടെ ഭർത്താവും കുടുംബവും ആണ്. നാത്തൂൻ ലക്ഷ്മിയുടെ കൈ പിടിച്ചുകൊണ്ട് നവ്യ വന്നത് അന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.  24 ആം വയസ്സിലാണ് നവ്യ നായർ സന്തോഷ് മേനോനുമായി വിവാഹിത ആകുന്നത്. ആലോചന വരുന്നത് ബ്രോക്കർ വഴി ആയിരുന്നു എന്നൊരിക്കൽ കുടുംബം പറഞ്ഞിരുന്നു.വിവാഹശേഷം അധികം വൈകാതെ തന്നെ അമ്മയുമായി. സായി ആണ് ഇവരുടെ ഏകമകൻ. നൂറു പവന് മുകളിൽ സ്വർണ്ണം ധരിച്ചാണ് നവ്യ വിവാഹത്തിന് മണ്ഡപത്തിൽ എത്തിയത്. സ്വർണ്ണമയി ആയിരുന്നു നവ്യ വിവാഹനാളിൽ. ആർഭാടവിവാഹം തന്നെ ആയിരുന്നു നവ്യക്ക്. ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷ് മേനോനെ വിവാഹം ചെയ്യുമ്പോൾ നവ്യക്ക് 24 വയസ്സ് ആയിരുന്നു പ്രായം എന്നാണ് സൂചന മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ സമയത്താണ് വിവാഹം നടക്കുന്നത്. അഭിനയത്തിലേക്ക് എത്തുന്നതിനു പുറമെ ബിസിനസിലേക്കും ഒപ്പം അധ്യാപനത്തിലേക്കും നവ്യ തിരിഞ്ഞു. മുംബൈയിൽ നിന്നും എത്തിയ നവ്യ മാതംഗി എന്ന സ്‌കൂളിന്റെ ഉടമ കൂടിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends