Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..


ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും

വിവാഹത്തിന് പിന്നാലെ അപകടം; റോബിന്‍ ആശുപത്രിയില്‍; വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും;സഹിക്കാനാകാതെ ആരതി!!

25 FEBRUARY 2025 05:47 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുയായിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.

റോബിനും ആരതിയും തമ്മിലുള്ള പ്രണയമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് ഇന്ന് സാധിച്ചു.

അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.ബിഗ് ബോസിൽ നിന്ന് ലക്ഷ്‌മി ചേച്ചി മാത്രമാണ് വന്നത്. വളരെ പ്രൈവറ്റ് ഫങ്ക്ഷൻ ആയിരുന്നു, അതുകൊണ്ട് അധികം പേരെ ക്ഷണിച്ചിട്ടില്ലെന്നും വിവാഹ ശേഷം റോബിൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ മുട്ടനൊരു പണി കിട്ടിയതിനെ പറ്റിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ ആരതിയുടെയും റോബിന്റെയും സുഹൃത്ത് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വീഡിയോ അവസാനം വരെ കാണുക, ട്വിസ്റ്റ് ഉണ്ട്. ഇതോടെ കൂടി പരിപാടികള്‍ അവസാനിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി നമസ്‌കാരം!' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വിവാഹത്തിന് മുന്നോടിയായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു, പഠിച്ച ഡാന്‍സ് വിവാഹവേദിയിലും മറ്റുമൊക്കെയായി കളിക്കുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് റോബിനെയും ആരതിയെയും വീട്ടില്‍ കയറ്റിയതിന് ശേഷം ബൈക്കിലാണ് സുഹൃത്തുക്കള്‍ പോകുന്നത്. കുറച്ച് സമയത്തിനുള്ളില്‍ അപകടമുണ്ടായി കൂട്ടുകാരെല്ലാം ആശുപത്രിയിലായി. ഇവരെ കാണാന്‍ റോബിനും ആരതിയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

 

എന്നാല്‍ ഇതിനൊടുവിലാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ റോബിനെ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയാണ്. ഇതോടെ ശുഭം.... എന്നെഴുതി കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും വീഡിയോ എടുക്കുന്നത് കണ്ടതോടെ റോബിന്‍ കണ്ണടച്ച് കിടന്നു.

അയ്യോ, ഡോക്ടര്‍ റോബിന് ഇതെന്ത് പറ്റി? അവര്‍ക്ക് ആക്‌സിഡന്റ് ആയപ്പോൾ ഡോക്ടറിന്റെ ബോധം പോയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും. എത്ര പേരുടെ കണ്ണ് കിട്ടിയിട്ടുണ്ടാവും എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ റോബിന് ഫുഡ് പൊയിസിനിങ് ആണെന്നും പേടിക്കാന്‍ മാത്രമുള്ള കുഴപ്പമൊന്നുമില്ലെന്നുമാണ് കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്.

രണ്ടാഴ്ചയോളം നീണ്ട വിവാഹാഘോഷങ്ങള്‍ ഇന്നലയോട് കൂടിയാണ് അവസാനിച്ചത്. ഫാഷന്‍ ഡിസൈനറായ ആരതി പൊടി തന്നെയാണ് വിവാഹത്തിനുള്ള ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഫെബ്രുവരി പതിനേഴിനായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് റോബിനും ആരതിയും തമ്മിലുള്ള വിവാഹം നടത്തിയത്. അതിന് മുന്‍പ് പ്രീവെഡിങ് പരിപാടികളും വിവാഹത്തിന് ശേഷം മറ്റ് പല ആഘോഷങ്ങളും നടത്തി. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള ആഘോഷങ്ങളും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു.

ഇടയ്ക്ക് വലിയ ആഘോഷത്തോടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. അന്ന് മുതല്‍ ആരതി-റോബിന്‍ വിവാഹം കാണാന്‍ ആരാധകരും കാത്തിരിപ്പിലായി. ആഘോഷങ്ങള്‍ക്ക് ശേഷം അടുത്ത ദിവസം മുതല്‍ ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ് നവദമ്പതിമാര്‍. രണ്ട് വര്‍ഷത്തോളം നീണ്ട ഹണിമൂണായിരിക്കും ഇതെന്നാണ് റോബിന്‍ പറഞ്ഞത്.

റോബിൻ ആരതി പൊടിയെ കണ്ടതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും എല്ലാം നിയോഗം എന്നാണ് ഇവരെ അറിയുന്നവർ എല്ലാവരും പറയുന്നത്. പലകുറി ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പലരും ശ്രമിച്ചിരുന്നു. ഇടക്ക് വച്ച് വേർപിരിയൽ വാർത്തകൾ പോലും വന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം വലതുകാൽ വച്ച് റോബിന്റെ വീട്ടിലേക്ക് ആരതി കയറി. ഞങ്ങൾ ഏറെ കാത്തിരുന്ന നിമിഷം, ഞങ്ങളുടെ സ്വപ്നം സഫലമായി എന്നാണ് ഇരുവരും പറഞ്ഞത്. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷത്തിന്റെ ഒടുക്കം ആണ് ഗുരുവായൂർ നടയിൽ വച്ച് ആരതി റോബിൻ പ്രണയം പൂവണിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (1 minute ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (4 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (7 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (13 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (2 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (2 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (3 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (4 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (5 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

Malayali Vartha Recommends