Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...

മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്ന് രാഹുല്‍ ഈശ്വര്‍

28 MARCH 2025 07:48 PM IST
മലയാളി വാര്‍ത്ത

എമ്പുരാനില്‍ പൃഥ്വിരാജ് വളരെ ശക്തമായി തന്നെ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. മോഹന്‍ലാലും പൃഥ്വിരാജും മുരളീ ഗോപിയൊക്കെ എഴുതുന്നതാണ്. ഇതിന്റെ പിന്നില്‍ അന്താരാഷ്ട്ര തീവ്രവാദ ഇസ്ലാമിക് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ അതിശക്തമായി, പേരെടുത്ത് പറഞ്ഞുതന്നെ ആക്രമിച്ചിട്ടുണ്ട്. എന്‍ഐഎയടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്. മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ മുംബയ് നോക്‌സിലാണ്. നമ്മുടെ എമ്പുരാന്‍ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോരായ്മകളും ഉണ്ട്. പോസിറ്റീവുകളുമുണ്ട് മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഉണ്ട്. ആദ്യം സിനിമയെപ്പറ്റി പറയാം. ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെര്‍ഫോമന്‍സ് ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.

ഒന്നാം ഭാഗത്തില്‍ കുറച്ച് ലാഗ് അടിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഭാഗത്തില്‍ അത് മാറ്റാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. വളരെ വ്യക്തമായിത്തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അതിശക്തമായി തന്നെ തീവ്രവലതുപക്ഷം അടക്കമുള്ളവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

ലൂസിഫറില്‍ കോണ്‍ഗ്രസും കമ്മ്യൂണിസവും ബിജെപിയുമെല്ലാം ബാലന്‍സ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കില്‍ ഇതില്‍ കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയാണ്. അതായത് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആള്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രധാന വില്ലന് ബജറംഗി എന്ന പേരിടുകയും മറ്റും ചെയ്ത് തന്റെ നിലപാട് വ്യക്തമാക്കി.

പക്ഷേ സിനിമ എന്ന നിലയില്‍ വളരെ നന്നായിട്ടുണ്ട്. മഞ്ജു വാര്യരുടെ നല്ല പവര്‍ പെര്‍ഫോമന്‍സാണ്. ടൊവിനോ നന്നായിട്ടുണ്ട്. ഹോളിവുഡ് സ്റ്റൈല്‍ മൂവി എന്ന് പറയാന്‍ കഴിയും. മുംബയിലും തീയേറ്റര്‍ ഹൗസ് ഫുള്ളായിരുന്നു. നിങ്ങള്‍ എല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. കാരണം ഗ്രാന്‍ഡ് നരേറ്റീവ് സൃഷ്ടിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടിക്കുള്ളിൽ നിന്ന് അണയാത്ത ആക്ഷേപങ്ങൾ, പിണറായി രാജിയിലേക്കോ?...  (15 minutes ago)

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ  (38 minutes ago)

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല  (58 minutes ago)

CPIM ഇത് പകരം വീട്ടുന്ന പാർട്ടിയാണ്.  (1 hour ago)

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്  (1 hour ago)

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍.  (1 hour ago)

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (2 hours ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (2 hours ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (2 hours ago)

ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്ത  (2 hours ago)

അവധി ദിവസത്തിൽ വിഡിഎസിന്റെ നിർണായക നീക്കം ; ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കും  (3 hours ago)

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (12 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (12 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (13 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (13 hours ago)

Malayali Vartha Recommends