Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രശസ്തി വന്നാല്‍ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ അനുശ്രീ വ്യത്യസ്ഥയാണ്

06 APRIL 2025 11:29 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ നടിക്ക് കഴിഞ്ഞു. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും നാടുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അനുശ്രീ.

ഇപ്പോഴിതാ സ്വന്തം നാട്ടിലെ ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൈകൊട്ടി കളി അവതരിപ്പിച്ച അനുശ്രീയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കടുംനീലയും ചുവപ്പും കലര്‍ന്ന ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി നാടന്‍ ചുവടുകളുമായി ആടിക്കളിക്കുന്ന അനുശ്രീയുടെ വിഡിയോ ആരാധക ശ്രദ്ധ നേടി. അനുശ്രീയുടെ മേക്കപ്പ് ആര്‍ടിസ്റ്റ് പിങ്കി വിശാലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

'അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ അമ്പലത്തില്‍ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേര്‍ന്ന് കൈകൊട്ടി കളി' എന്നാണ് വിഡിയോ പങ്കുവച്ച് പിങ്കി വിശാല്‍ കുറിച്ചത്.

വലിയ സ്വീകാര്യതയാണ് അനുശ്രീയുടെ ഡാന്‍സ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കുറച്ച് പ്രശസ്തി വന്നാല്‍ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ അനുശ്രീ വേറിട്ടു നില്‍ക്കുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ച കമന്റ്. 'ഒരു സിനിമാതാരം ആണെന്നുള്ള എന്തെങ്കിലും ജാഡ ഉണ്ടോ?' എന്ന ചോദ്യമാണ് കമന്റ് ബോക്‌സില്‍ ഒറു ആരാധിക കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (59 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends