Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാന്‍ ജോണ്‍സന്റെ അവസാന ഈണം ഇതള്‍ ഈ മാസം റിലീസിനൊരുങ്ങുന്നു

03 APRIL 2016 03:18 AM IST
മലയാളി വാര്‍ത്ത.

ഷാന്‍ ജോണ്‍സന്‍ അവസാനമായി ഈണം പകര്‍ന്ന മ്യൂസിക് ആല്‍ബമാണ് ഇതള്‍. കൃത്യമായി പറഞ്ഞാല്‍ ഷാന്‍ മരിക്കുന്നതിന്റെ തലേ ദിവസം റെക്കോഡിങ് പൂര്‍ത്തിയാക്കിയ ഗാനം. ഷാനിന്റെ ഈണത്തില്‍ സുജാത പാടി പൂര്‍ത്തിയാക്കിയ ആല്‍ബത്തിന്റെ അടുത്ത ദിവസത്തെ റെക്കോര്‍ഡിങ്ങിന് പക്ഷെ ഷാന്‍ ഉണ്ടായില്ല. അത് കൊണ്ട് തന്നെ, ആല്‍ബത്തിലെ ശേഷിക്കുന്ന ഗാനങ്ങള്‍ക്ക് ഷാന്‍ നല്‍കാന്‍ തയ്യാറാക്കി വച്ച ഈണങ്ങള്‍ ഇനിയും പതിരാകാതെ അവസാനിക്കുന്നു.
ഷാന്‍ ഈണം നല്‍കിയ അവസാന ഗാനമായ ഇതളില്‍ നഷ്ടപ്രണയമാണ് വിഷയം. തന്റെ ജീവിതത്തില്‍ അടുത്ത ദിവസം വരാനിരിക്കുന്ന വിധിയെ മുന്‍കൂട്ടി കണ്ടപോലെയാണ് ഷാന്‍ ഈ ഗാനത്തിന് ഈണം പകര്‍ന്നത്. സംഗീത പ്രേമികളായ ഏവര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍ ലളിതമായ ഈണത്തിലാണ് ഷാന്‍ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിദേശ മലയാളി കൂട്ടായ്മയായ ഉത്സവ് ക്രിയേഷന്‍സിന്റെ ബാനറില്‍ പരസ്യ സംവിധായകനായ ഗുരുലാല്‍ ആണ് ഇതള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മാഞ്ഞാലില്‍ എഴുതിയ വരികള്‍ക്കാണ് ഷാന്‍ ശുദ്ധ സംഗീതത്തിലൂടെ ഈണം നല്‍കിയിരിക്കുന്നത്...ഇതള്‍ ഈ മാസം യൂടൂബില്‍ റിലീസ് ചെയ്യും.

https://soundcloud.com/arone-koduvath/shan-johnson-last-album-song

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (16 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (26 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (39 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends