Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

രമ്യ കൃഷ്ണനൊപ്പം കമല്‍ ഒരു ഹോട്ടലില്‍ താമസിച്ചതില്‍ ഗൗതമിയ്ക്ക് ദേഷ്യമുണ്ടായിരുന്നു; ഇതും ഒരു കാരണം?

08 NOVEMBER 2016 02:42 PM IST
മലയാളി വാര്‍ത്ത

പതിമൂന്ന് വര്‍ഷം ഒരുമിച്ച് താമിസിച്ച ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞതാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത. പിരിയുന്നു എന്ന പ്രഖ്യാപനം ട്വിറ്ററിലൂടെ ഗൗതമി തന്നെ നടത്തിയെങ്കിലും എന്തുകൊണ്ട് പരിയുന്നു എന്ന് ഗൗതമി പറഞ്ഞിരുന്നില്ല.

ഗൗതമിയുടെയും കമല്‍ ഹസന്റെയും വേര്‍പിരിയലിനെ പിന്നിലെ കാരണം അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ പാപ്പരാസികള്‍. ഗൗതമിയും ശ്രുതി ഹസനും തമ്മിലുള്ള വഴക്കാണ് ഒരു കാരണം എന്ന് കണ്ടെത്തിയവരുണ്ട്. എന്നാല്‍ സമാനമായ വഴക്ക് ഗൗതമിയ്ക്ക് നടി രമ്യ കൃഷ്ണനുമായി ഉണ്ടായിരുന്നുവത്രെ.കമലും രമ്യ കൃഷ്ണനും ഒന്നിച്ച് അഭിനയിക്കുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍ ഗൗതമിയാണ്. ഗൗതമി ഡിസൈന്‍ ചെയ്ത വേഷം രമ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് ധരിയ്ക്കില്ല എന്ന് രമ്യ മുഖത്ത് നോക്കി പറയുകയും ചെയ്തു. യുഎസ്സില്‍ വച്ചിട്ടായിരുന്നു സബാഷ് നായിഡുവിന്റെ ഷൂട്ടിങ്. രമ്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഗൗതമി പിണങ്ങി ചെന്നൈയിലേക്ക് മടങ്ങിപ്പോന്നുവത്രെ.

താനുമായി വഴക്കിട്ട രമ്യയ്‌ക്കൊപ്പം കമല്‍ തുടര്‍ന്ന് അഭിനയിക്കുന്നതും തനിയ്‌ക്കൊപ്പം തിരിച്ച് ചെന്നൈയിലേക്ക് വരാത്തതും മാത്രമല്ല, ആ രാത്രി കമല്‍ ഗൗതമിയ്‌ക്കൊപ്പം ഒരു ഹോട്ടലില്‍ താമസിച്ചത് ഗൗതമിയെ ചൊടിപ്പിച്ചു. എന്നാല്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടീം അംഗങ്ങള്‍ എല്ലാവരും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.സമാനമായ വഴക്കാണ് ഗൗതമിയ്ക്ക് കമലിന്റെ മകള്‍ ശ്രുതി ഹസനുമായും ഉണ്ടായിരുന്നത്. ഗൗതമി ഡിസൈന്‍ ചെയ്ത വേഷം ശ്രുതിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായിരുന്നു. ഈ രണ്ട് സംഭവത്തിനും പിന്നാലെയാണ് വേര്‍പിരിയുന്നതായി ഗൗതമി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends