Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

ചില്ലറ അന്വേഷിച്ച് നടക്കാന്‍ മടിയായതുകൊണ്ട് മോഹന്‍ലാല്‍ ചെയ്തത് എന്താണെന്നോ?

10 NOVEMBER 2016 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

500, 1000 രൂപ നോട്ടുകളാണ് ഇപ്പോഴത്തെ ചര്‍ച്ച. എല്ലാവരും 500, 1000 രൂപ മാറ്റി പുതിയ നോട്ട് വാങ്ങാനുള്ള തിരക്കിലാണ്. അതിനിടെയിതാ ചില്ലറയാക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ ചെയ്ത ഒരു രസകരമായ സംഭവം. ചില്ലറയില്ലാത്തതുകൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് അയയ്ക്കാന്‍ മോഹന്‍ലാല്‍ മടിച്ചതാണ് അത്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ അക്കാര്യം പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പരസ്യം കണ്ടിട്ട് സുഹൃത്തുക്കളാണ് തന്നോട് അയയ്ക്കാന്‍ പറയുന്നത്. അയയ്ക്കാനായി പോസ്‌റ്റോഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞു ചില്ലറയില്ല. ചില്ലറയാക്കിയിട്ട് വരൂ. ചില്ലറയാക്കാനുള്ള മടികൊണ്ട് അയയ്ക്കാതെ തിരിച്ചു പോരുകയും പോസ്റ്റ് കാര്‍ഡ് ചുരുട്ടി സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയില്‍ ഇട്ടു.ഇതറിഞ്ഞ സുരേഷ് കുമാര്‍ പോസ്റ്റ് കാര്‍ഡ് കണ്ടെടുത്ത് വീണ്ടും അയപ്പിച്ചു. അപേക്ഷ അയയ്ക്കാനുള്ള അവസാനത്തെ ഡേറ്റായിരുന്നു അന്ന്. അപേക്ഷ അയച്ചതിന് ശേഷം ഇന്റര്‍വ്യൂവിന് ചെന്നു. അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ചെയ്തു.

എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം വന്നു. ഞാന്‍ അഭിനയിച്ചു തുടങ്ങി. ഇപ്പോള്‍ മുപ്പത്തിയാറ് വര്‍ഷമായി. അത് തുടരുന്നു. എങ്ങനെ ഇങ്ങനെ നിലനിന്നുവെന്ന് ദൈവത്തിന് മാത്രമാണ് അറിയുകയുള്ളൂമോഹന്‍ലാല്‍ പറയുന്നു.മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങിയത് ഇപ്പോള്‍ പുലിമുരുകന്റെ മഹാവിജയം വരെ എത്തി നില്‍ക്കുന്നു. 100 കോടി ബോക്‌സോഫിസില്‍ നേടിയ ചിത്രം 150 കോടിയിലേക്കാണ് നീങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (9 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (28 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (38 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (38 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (41 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (42 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (43 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (49 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (52 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (58 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends