Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സീരിയലില്‍ അഭിനയിച്ചതിന് ശാന്തികൃഷ്ണയെ പ്രമുഖനടന്‍ വഴക്ക് പറഞ്ഞു

24 NOVEMBER 2016 10:07 AM IST
മലയാളി വാര്‍ത്ത

സീരിയലില്‍ അഭിനയിച്ചതിന് തന്നെ ഒരു പ്രമുഖ നടന്‍ വഴക്ക് പറഞ്ഞെന്ന് നടി ശാന്തികൃഷ്ണ. മടങ്ങിവരവില്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കാനാണ് താരം ശ്രമിക്കുന്നത്. അതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമകളില്‍ അവസരം കുറയുന്നവരാണ് സീരിലുകളില്‍ അഭിനയിക്കുക എന്നാണ് പലരുടെയും ധാരണ. എന്നാലത് ശരിയല്ലെന്നും താരം പറഞ്ഞു. നീയെന്തിനാണ് സീരിയലുകളില്‍ അഭിനയിക്കുന്നത്, സിനിമാ താരങ്ങള്‍ക്കൊരു വിലയുണ്ട്. അത് കളയരുതെന്നാണ് നടന്‍ പറഞ്ഞത്. അത് തന്നോടുള്ള സ്‌നേഹം കൊണ്ടായിരുന്നെന്നും താരം വ്യക്തമാക്കി.

സിനിമാ അഭിനയവും സീരിയല്‍ അഭിനയവും തമ്മില്‍ വ്യത്യാസമില്ല. ആകെയുള്ള കാര്യം ക്യാമറമാത്രമാണ്. സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ ജനപിന്തുണയും ആരാധകരെയും ലഭിച്ചത് സീരിയലുകളില്‍ അഭിനയിച്ചത് വഴിയാണെന്നും ശാന്തികൃഷ്ണ ഓര്‍മിക്കുന്നു. മോഹപ്പക്ഷികളും സ്‌കൂട്ടറും കുതിരകളുമൊക്കെ ദൂരദര്‍ശനില്‍ വരുന്നത് കാണാന്‍ ആവേശത്തോടെയാണ് പലരും ഇരുന്നിരുന്നത്. ഇന്നും നാല്പതു വയസ്സുള്ള സ്ത്രീകള്‍ കാണുമ്പോള്‍ മോഹപ്പക്ഷികളെക്കുറിച്ച് പറയും. അതേസമയം സിനിമ തനിക്ക് നേട്ടങ്ങളൊന്നും തരാതിരുന്നിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നൃത്തമാണ് അതിന് വഴിയൊരുക്കിയത്.

ഫ്‌ളോറിഡയിലും അല്‍ബേനിയയിലും ജീവിച്ചപ്പോള്‍ വല്ലപ്പോഴും കാണുന്ന മലയാളികളുടെ സ്‌നേഹം എനിക്ക് മറക്കാനാകില്ല. അത് സിനിമ തന്നതാണ്. രണ്ടാംവിവാഹത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെയാണ് താരം അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. അവിടെ താമസിച്ച അവസാനത്തെ രണ്ട് വര്‍ഷം താനും കുട്ടികളും മാത്രമാണുണ്ടായിരുന്നതെന്ന് താരം ഓര്‍മിക്കുന്നു. അതേസമയം താരത്തെ സിനിമകളിലും സീരിയലുകളിലും അഭിനയിപ്പിക്കാന്‍ പ്രമുഖ സംവിധായകരും നിര്‍മാതാക്കളും ശ്രമിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (52 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (56 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (58 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (59 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends