Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കാമുകന്റെ ശാരീരിക പീഡനംകൊണ്ട് പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇവരൊക്കെയാണ്!

24 NOVEMBER 2016 12:06 PM IST
മലയാളി വാര്‍ത്ത

മുന്‍ കാമുകന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് അസ്വസ്തരായ താരങ്ങളുണ്ട്. പലരും അവര്‍ അനുഭവിച്ച ഞെട്ടിക്കുന്ന കഥകള്‍ ഒരു അവസരത്തില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൊതു സ്ഥലമെന്ന് പോലും നോക്കാതെ മാനസികമായും ശാരീരികമായും അപമാനിക്കപ്പെട്ട കഥകളാണ് പലരും തുറന്ന് പറഞ്ഞത്.

എന്നാല്‍ ചിലര്‍ അവരുടെ കരിയറിനെ ബാധിക്കുമെന്ന് ഓര്‍ത്ത് തുറന്ന് പറഞ്ഞിട്ടില്ല. മുന്‍ കാമുകന്മാരില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇവരൊക്കെയാണ്...

പ്രീതി സിന്റ... 

ബോളിവുഡ് താരം പ്രീതി സിന്റ മുന്‍ കാമുകന്‍ തന്നെ പീഡിപ്പിച്ചതായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമകളാണ് പ്രീതി സിന്റയും കാമുകനായിരുന്നു നെസ്സ് വാദിയും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് നെസ് വാദിയ തന്നെ പീഡിപ്പിച്ചതായി പ്രീതി സിന്റ പറയുന്നത്.

കരിഷ്മ കപൂര്‍... 

2003ലാണ് ബോളിവുഡ് താരമായ കരിഷ്മ കപൂറിന്റെയും ബിസിനസുകാരനായ സഞ്ജയ് കപൂറിന്റെയും വിവാഹം. 2012ല്‍ ഇരുവരും വിവാഹമോചിതരായി. അടുത്തിടെ കരിഷമ കപൂര്‍ ഗാര്‍ഹിക പീഡനത്തിന് സഞ്ജയ് ഗുപ്തയുടെ പേരില്‍ പരാതി നല്‍കി.

കങ്കണ റോണത്... 

ബോളിവുഡ് താരം കങ്കണ റോണത് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാള്‍ മോശമായി പെരുമാറിയതായി തുറന്ന് പറഞ്ഞിരുന്നു. 2007ല്‍ നടി ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഐശ്വര്യ റായ്... 

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് യും തന്റെ മുന്‍ കാമുകന്‍ സല്‍മാന്‍ കാമുകനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ സല്‍മാനില്‍ നിന്നുണ്ടായ മോശമായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. സംഭവത്തില്‍ ഐശ്വര്യയുടെ കുടുംബം സല്‍മാന്‍ ഖാനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സീനത്ത് അമന്‍... 

ബോളിവുഡ് താരം സീനത്ത് അമാനും തന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖാനെതിരെ ഗാര്‍ഹിക പീഡനത്തിനെതിരെ കേസ് കൊടുത്തിരുന്നു. സീനത്ത് രണ്ടാമത് വിവാഹം ചെയ്ത മഴാര്‍ ഖാനും ശാരീരികമായി പീഡിപ്പിച്ചതിന്റെ പേരില്‍ താരം പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.

ശ്വേത തിവാരി... 

1988ലാണ് ടെലിവിഷന്‍ താരം ശ്വേത തിവാരിയും രാജ ചൗദരിയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം രാജ ചൗദരി തന്നെ മദ്യപിച്ച് ശാരീരികമായി ഉപദ്രവിച്ചതായി ശ്വേത പറയുന്നുണ്ട്. 2007ല്‍ ഇരുവരും വിവാഹമോചിതരായി.

യുക്ത മോക്കേ... 

മുന്‍ മോഡലും ബോളിവുഡ് നടിയുമായ യുക്ത മോക്കേ ബിസിനുകാരനായ പ്രിന്‍സ് തുലിയും 2008ലാണ് വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ ശരീരികമായും മാനസികമായും ഉപദ്രവിച്ചതായി യുക്ത പോലീസിന് പരാതി നല്‍കിയിരുന്നു. 2014ല്‍ ഇരുവരും വിവാഹമോചിതരായി.

രതി അഗ്‌നിഹോത്രി... 

ബോളിവുഡ് നടി രതി അഗ്‌നിഹോത്രിയും ഭര്‍ത്താവ് അനില്‍ വീര്‍വാണിക്കെതിരെ ഗാര്‍ഹീക പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (52 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (56 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (58 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (59 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends