Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്‍മാന്‍ ഖാന്‍ 9 വര്‍ഷത്തിനു ശേഷം തന്റെ മകനെ കണ്ടു..!

24 NOVEMBER 2016 04:07 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനല്ലെന്നും നടന് കുട്ടികളില്ലെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിലെ പ്രണയ കഥകളിലെ സ്ഥിരം നായകനുമാണ് സല്‍മാന്‍. എന്നാല്‍ നടന്‍ തന്റെ മകനെ 9 വര്‍ഷത്തിനു ശേഷം കണ്ടു മുട്ടിയിരിക്കുന്നുവെന്നാണ് മാധ്യമങ്ങളിലെ സിനിമാ കോളങ്ങളില്‍ നിറയുന്ന വാര്‍ത്ത. ശരിയാണ് പക്ഷേ ഓണ്‍ സ്‌ക്രീനിലെ മകനെയാണെന്നു മാത്രം.

2007 ല്‍ പുറത്തിറങ്ങിയ പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ സല്‍മാന്റെ മകനായി എത്തിയ അലി ഹാജിയെയാണ് നടന്‍ 9 വര്‍ഷത്തിനു ശേഷം നേരിട്ടു കാണുന്നത്. ബിഗ് ബോസ് 10 ന്റെ സെറ്റില്‍ വച്ചാണ് നടന്‍ അലി ഹാജിയെ കണ്ടത്.കണ്ട മാത്രയില്‍ നടന് അലിയെ മനസ്സിലായി. അലി തന്നേക്കാള്‍ വളര്‍ന്നു പോയെന്നാണ് സല്‍മാന്‍ പറഞ്ഞത്. അലി സല്‍മാന്റെ മകനായെത്തിയ ചിത്രത്തില്‍ ഗോവിന്ദയും അഭിനയിച്ചിരുന്നു. റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനു മുഖ്യ റോളിലെത്തിയ തര റം പം ,ആമീര്‍-കജോള്‍ ചിത്രം ഫനയിലും ബാല താരമായി അലി അഭിനയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (8 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (16 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (22 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends