Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ തമ്മിലടിപ്പിച്ച് ആരും രസിക്കേണ്ടെന്ന് മുകേഷ്

24 NOVEMBER 2016 10:37 PM IST
മലയാളി വാര്‍ത്ത

എന്റെ കാറുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇതിനകം പുറത്തു വന്നതാണ്. അതിനാല്‍ തമ്മിലടിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും വിലപ്പോകില്ലെന്നും മുകേഷ് പറയുന്നു. കാര്‍ രജിസ്‌ട്രേഷന്റെ പേരില്‍ സുരേഷ് ഗോപിയും മുകേഷും തമ്മില്‍ വാക്‌പോരിലാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സുരേഷ് ഗോപിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയിലാണെന്നും ഇത് റോഡ് ടാക്‌സ് വെട്ടിക്കാനുള്ള നീക്കമാണെന്നുമായിരുന്നു ആരോപണം.

ഇതോടെ മുകേഷ് എംഎല്‍എയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ എവിടെയാണെന്ന് സുരേഷ് ഗോപി ചോദിച്ചതായായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി മുകേഷ് തന്നെ രംഗത്തെത്തി. സിനിമ താരങ്ങളെ തമ്മിലടിപ്പിക്കുന്നത് ചിലര്‍ക്ക് വിനോദമാണ്. എന്നാല്‍ തന്നെ അത്തരം പരിപാടികള്‍ക്ക് കിട്ടില്ലെന്ന് മുകേഷ്. തന്നെയും സുരേഷ് ഗോപിയേയും തമ്മിലടിപ്പിച്ച് ആരും അങ്ങനെ രസിക്കേണ്ട. മുകേഷും സുരേഷ് ഗോപിയും തമ്മിലുള്ള പ്രശ്‌നമെന്ന് പറയുമ്പോള്‍ അതില്‍ സിനിമയ്ക്ക് അപ്പുറം രാഷ്ട്രീയവും കലര്‍ത്തും അത് വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (8 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (16 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (22 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends