Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ദിലീപും കാവ്യയും ഭാവനയെ ക്ഷണിച്ചില്ല

26 NOVEMBER 2016 08:56 AM IST
മലയാളി വാര്‍ത്ത

സി.ഐ.ഡി മൂസ ഉള്‍പ്പെടെയുള്ള ദിലീപ് ചിത്രങ്ങളിലെ നായികയും അടുത്ത സുഹൃത്തുമായ ഭാവനയെ ദിലീപ് വിവാഹത്തിന് ക്ഷണിച്ചില്ല. ഹണീബിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭാവന കൊച്ചിയിലുണ്ടായിരുന്നു. കാവ്യയും ഭാവനയെ വിളിച്ചില്ല. ഇരുവരും തമ്മില്‍ വിദേശത്ത് നടന്ന ഒരു സ്‌റ്റേജ്‌ഷോയ്ക്കിടെ അടുത്തിടപഴകിയെന്ന് ഭാവന മഞ്ജുവാര്യരെ അറിയിച്ചതാണ് താരത്തോടുള്ള വൈരാഗ്യത്തിന് കാരണം. 

അന്ന് ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാവന തന്റെ നിലപാടില്‍ ഉറച്ച് നിന്നു. അതോടെ ദിലീപ് പിണങ്ങി. തുടര്‍ന്ന് വൈശാഖിന്റെ കസിന്‍സ് എന്ന സിനിമയില്‍ നിന്ന് കരാറൊപ്പിട്ട ശേഷം ഭാവനയെ മാറ്റി. കാര്യം അന്വേഷിച്ചപ്പോഴാണ് ദിലീപാണ് അതിന് പിന്നില്‍ കളിച്ചതെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ ഭാവന അമ്മയില്‍ പരാതി നല്‍കിയിരുന്നു. 

പിന്നീട് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അങ്ങനെ കന്നടയില്‍ കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനിടെ വിജയ്‌മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി. പക്ഷെ, അതൊരു മുഖ്യധാരാ ചിത്രമല്ലായിരുന്നു. അതിന് ശേഷം ഹണീബി ടുവിലാണ് ഭാവന അഭിനയിക്കുന്നത്. അതിന് കാരണം ഹണീബിയുടെ ഒന്നാം പാര്‍ട്ടില്‍ ഭാവന നായികയായത് കൊണ്ട് മാത്രമാണ്. 

അല്ലെങ്കില്‍ ലാലുമായുള്ള ബന്ധംവഴി ഭാവനയെ ഒഴിവാക്കാന്‍ ദിലീപിന് കഴിയുമായിരുന്നു. അതോടെ അടുത്ത സുഹൃത്തായിരുന്ന കാവ്യയും ഭാവനയില്‍ നിന്നകന്നു. ഒരുകാലത്ത് തന്റെ നായികമാരായിരുന്ന മീരാജാസ്മിനെയും മറ്റും വിവാഹത്തിന് വിളിച്ചപ്പോഴും ഭാവനയെ ദിലീപ് ക്ഷണിക്കാത്തത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (52 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (56 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (58 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (59 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends