Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മീനാക്ഷിയെ ഇനി മഞ്ജുവിന് സ്വന്തമാക്കാം

26 NOVEMBER 2016 09:57 AM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യര്‍ക്ക് ഇനി മകള്‍ മീനാക്ഷിയെ നിയമപരമായി സ്വന്തമാക്കാം. മഞ്ജുവും ദിലീപും വിവാഹ മോചിതരാകുന്ന സമയത്ത് മീനാക്ഷിയുടെ ഇഷ്ടപ്രകാരമാണ് അവള്‍ അച്ഛനൊപ്പം താമസിച്ചത്. എന്നാല്‍ അച്ഛന്‍ പുനര്‍ വിവാഹം കഴിച്ചതോടെ മീനാക്ഷിക്ക് വേണമെങ്കില്‍ അമ്മയ്‌ക്കൊപ്പം പോകാം. മകളെ തനിക്ക് വിട്ടു തരണമെന്ന് മഞ്ജു കോടതിയില്‍ പോയാല്‍ നിയമം മഞ്ജുവിനൊപ്പം നില്‍ക്കും, കാരണം ദിലീപിന് മറ്റൊരു ഭാര്യയുണ്ട്.

മഞ്ജു വാര്യര്‍ എറണാകുളത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. മഞ്ജുവിന് മറ്റാരുമായും യാതൊരു ബന്ധവുമില്ല. സിനിമയില്‍ പൂര്‍ണസമയവും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മഞ്ജുവാര്യര്‍ കഴിയുന്നത്, സ്വാഭാവികമായും മകളെ തനിക്ക് വേണമെന്ന് മഞ്ജു ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ദിന രാത്രങ്ങള്‍ തിരക്കിലാകാനാണ് സാധ്യത. സ്വാഭാവികമായും അച്ഛന്റെ ഇഷ്ടം കുറഞ്ഞു വരുമ്പോള്‍ അമ്മയോടൊപ്പം പോകാനായിരിക്കും മകള്‍ താത്പര്യപ്പെടുക.

മീനാക്ഷിയുടെ തീരുമാനം നിര്‍ണായകമാണെങ്കിലും കോടതി മഞ്ജുവിനൊപ്പമാകും നില്‍ക്കുക. കാരണം തന്റെ ഒരേ ഒരു കുട്ടി പെണ്‍കുട്ടിയായതിനാല്‍ അമ്മയ്ക്കായിരിക്കും സ്വാഭാവികമായും ആകുലതകള്‍ കൂടുതലാവുന്നത്. രണ്ടാനമ്മ മകളെ ഏതു തരത്തില്‍ നോക്കും എന്ന കാര്യത്തിലും പെറ്റമ്മയ്ക്ക് സംശയമുണ്ടാകും.

കാവ്യാമാധവനുമായുള്ള ദിലീപിന്റെ ബന്ധത്തിന് ഏറെ നാളത്തെ ആയുസുണ്ട്. സല്ലാപം എന്ന സുന്ദര്‍ദാസ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദിലീപും മഞ്ജുവും പ്രണയിക്കുന്നതും വിവാഹിതരാവുന്നതും ലാല്‍ ജോസിന്റെ ചിത്രങ്ങളാണ് ദിലീപിനേയും കാവ്യയെയും പ്രണയബദ്ധരാക്കിയത്. ഇക്കാര്യങ്ങള്‍ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നു.

കാവ്യാമാധവന്‍ നിശാല്‍ ചന്ദ്രയെ ചതിക്കുകയായിരുന്നു. നിശാലിനെ വിവാഹം കഴിക്കുന്ന സമയത്ത് കാവ്യക്ക് ദിലീപുമായി ബന്ധമുണ്ടായിരുന്നു. എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പറയുന്നത്. കാവ്യയും ദിലീപും പലപ്പോഴും കണ്ടു മുട്ടാറുണ്ടായിരുന്നു. 
എന്നാല്‍ മീനാക്ഷി ഇക്കാര്യങ്ങളൊന്നും വിശ്വസിച്ചിരുന്നില്ല, മഞ്ജു വാര്യര്‍ കാവ്യയും ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് പലവട്ടം സൂചനകള്‍ നല്‍കിയിരുന്നെങ്കിലും അച്ഛനും അമ്മയും തമ്മിലുള്ള വിരോധത്തിന്റെ ഭാഗമാണ് ഇതെന്ന് മീനാക്ഷി വിശ്വസിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (53 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (57 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (59 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends