Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കാവ്യ ദിലീപ് വിവാഹത്തിന് ഭാവനയ്ക്ക് മാത്രം ക്ഷണം ഉണ്ടാവാത്തതിന് കാരണം?

27 NOVEMBER 2016 02:58 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളും ചലച്ചിത്ര ആരാധകരും ഒരു പോലെ കൊണ്ടാടിയ ദിലീപ്-കാവ്യ വിവാഹത്തില്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മുമ്ബ് മഞ്ജുദിലീപ് വിവാഹത്തിന് ചുക്കാന്‍ പിടിച്ച പല പ്രമുഖരും ഈ വിവാഹത്തിനും മുന്‍പന്തിയില്‍ തന്നെ നിന്നു. എങ്കിലും വിവാഹത്തിനിടയിലെ പലരുടേയും അസാന്നിദ്ധ്യവും ചര്‍ച്ചയാവുകയാണ്.

കാവ്യ കഴിഞ്ഞാല്‍ ദിലീപിന്റെ ഭാഗ്യജോഡിയായി വാഴ്ത്തിയിരുന്ന ഭാവന വിവാഹത്തില്‍ പങ്കെടുത്തില്ല. ഇരുവരും ഭാവനയെ ക്ഷണിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അതേസമയം കുറച്ച് സിനിമകളില്‍ മാത്രം ഒരുമിച്ച് അഭിനയിച്ച മീരാ ജാസ്മിനെ പോലും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. മഞ്ജുവിന്റെ പക്ഷത്ത് നിന്നതു കൊണ്ടാണോ ഭാവനയ്ക്ക് മാത്രം ക്ഷണം ഉണ്ടാവാത്തതെന്നാണ് ഉയരുന്ന ചോദ്യം. 2015 ഡിസംബറിലാണ് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മലയാള സിനിമയില്‍ അനൗദ്യോഗിക വിലക്കുണ്ടെന്ന് നടി ഭാവന വെളിപ്പെടുത്തുന്നത്.

'സിനിമയിലെ ഒരു വനിതാ സുഹൃത്ത് എന്നെ സമീപിച്ച് കുടുംബ പ്രശ്‌നങ്ങളില്‍ തകര്‍ന്നിരിക്കുകയാണെന്നും സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ചു.അത് എന്റെ ജീവിതത്തേയും ബാധിക്കുകയാണെന്ന് പിന്നീടാണ് മനസിലായത്. നിരവധി സിനിമകള്‍ നഷ്ടപ്പെട്ടു.'ഭാവന അന്ന് പറഞ്ഞത് ഇങ്ങനെ. വളരെ പെട്ടെന്ന് ഭാവനക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു, ഒരു വേള ഇല്ലാതായി എന്ന് തന്നെ പറയാം. ദിലീപിന്റെ കുടുംബപ്രശ്‌നത്തില്‍ മഞ്ജുവിന്റെ ഒപ്പം നിന്നതിന്റെ പ്രതികാരം മൂലമാണിതെന്ന് സിനിമാവൃത്തങ്ങളില്‍ മുമ്ബ് തന്നെ ചര്‍ച്ചയുണ്ടായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഇതും വിവാഹത്തില്‍ ഭാവനയുടെ അസാന്നിദ്ധ്യവും കൂട്ടി വായിക്കപ്പെടുകയാണ്. ഭാവനയും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദമാണ് ദിലീപ് ഭാവനയെ ഒഴിവാക്കിയതിന് കാരണം എന്നു പറയപ്പെടുന്നു. മഞ്ജു വാര്യര്‍ ദിലീപ് പ്രശ്‌നത്തില്‍ പലരും പുറത്തു നിന്ന് ഇടപെട്ടു എന്ന് ദിലീപും മുമ്ബ് വെളിപ്പെടുത്തിയിരുന്നതാണ്. അങ്ങനെ ഇടപെട്ടവരില്‍ ഒരാള്‍ ഭാവനയാണത്രെ.

ദിലീപിനെതിരെ നിന്നതുകൊണ്ടാണു ഭാവനയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതെന്ന് പരസ്യമായ ഒരു രഹസ്യം തന്നെയാണ്. മലയാളത്തിലും തമിഴിലും തിളങ്ങി നിന്നപ്പോഴായിരുന്നു ഭാവനയുടെ കരിയര്‍ പെട്ടെന്ന് മന്ദഗതിയിലായത്.
വിവാഹത്തിന് കാവ്യയും ഭാവനയെ വിളിച്ചില്ല. കാവ്യയും ദിലീപും തമ്മില്‍ വിദേശത്ത് നടന്ന ഒരു സ്‌റ്റേജ്‌ഷോയ്ക്കിടെ അടുത്തിടപഴകിയെന്ന് ഭാവന മഞ്ജുവാര്യരെ അറിയിച്ചതാണ് താരത്തോട് ഇരുവര്‍ക്കും വൈരാഗ്യമുണ്ടാവാന്‍ കാരണം. അന്ന് ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാവന തന്റെ നിലപാടില്‍ ഉറച്ച് നിന്നു. അതോടെ ദിലീപ് പിണങ്ങി. തുടര്‍ന്ന് വൈശാഖിന്റെ കസിന്‍സ് എന്ന സിനിമയില്‍ നിന്ന് കരാറൊപ്പിട്ട ശേഷം ഭാവനയെ മാറ്റി. കാര്യം അന്വേഷിച്ചപ്പോഴാണ് ദിലീപാണ് അതിന് പിന്നിലെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ ഭാവന അമ്മയില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അങ്ങനെ കന്നഡയില്‍ കുറേ ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചു.

ഇടയ്ക്ക് വിജയ്‌മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഭാവന നായികയായി. പക്ഷെ, അതൊരു മുഖ്യധാരാ ചിത്രമല്ലായിരുന്നു. അതിന് ശേഷം ഹണീബി ടുവിലാണ് ഭാവന അഭിനയിക്കുന്നത്. അതിനുണ്ടായ കാരണം ഹണീബിയുടെ ഒന്നാം പാര്‍ട്ടില്‍ ഭാവന നായികയായിരുന്നു എന്നത് മാത്രമാണ്.
സിനിമയിലെ ഈഗോയും പ്രതികാരവും കരിയര്‍ ഇല്ലാതാക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ഭാവനയുടെ അനുഭവം. സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ദിലീപിന്റെ രണ്ടാം വിവാഹത്തില്‍ ഭാവനയെ കൂടാതെ മഞ്ജുവിനെ പിന്തുണച്ച നടി ഗീതു മോഹന്‍ദാസിനും ക്ഷണമുണ്ടായിരുന്നില്ല. അതേസമയം വിവാഹത്തിനു ക്ഷണം ലഭിച്ചില്ലെങ്കിലും സിനിമയില്‍ അവരങ്ങള്‍ കുറഞ്ഞാലും പോട്ടെ തന്റെ പക്ഷം വിജയിച്ചല്ലോ എന്നോര്‍ത്തു സന്തോഷത്തിലാണ് ഭാവനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (53 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (57 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (59 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends