ഇത് കണ്ടാല്‍ ഞെട്ടും; ഒറ്റ ദിവസം കൊണ്ട് ഋത്വികിന്റെ പരസ്യ ചിത്രം കണ്ടത് 23 ലക്ഷം പേര്

ആര്‍എംഡി ബോര്‍ഡിന്റെ പരസ്യ ചിത്രമാണ് ഇപ്പോള്‍ യൂട്യുബില്‍ തരംഗമാകുന്നത്. ബോളിവുഡ് താരം ഋത്വിക് റോഷനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തകര്‍ത്ത് അഭിനയിച്ച പരസ്യം ഒരു ദിവസം കൊണ്ട് യൂട്യൂബില്‍ കണ്ടത് 23 ലക്ഷം പേരാണ്. ദി സീക്രട്ട് ഓഫ് മൈ സ്‌റ്റെബിലിറ്റി എന്ന പരസ്യം ഡ്യൂപ്പര്‍ ഹിറ്റ് എന്നതില്‍ കുറഞ്ഞൊന്നുമല്ല.
സാഹില്‍ സന്‍ഘ ഒരുക്കിയ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത് ദിസ മിര്‍സയാണ്. ദുശ്യ മികവിലും ആക്ഷനിലും സിനിമയെ വെല്ലുന്നതാണ് പുതിയ പരസ്യം.
https://www.facebook.com/Malayalivartha























