Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് നിരോധനം; റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തനിക്ക് വന്ന നഷ്ടത്തില്‍ ആശങ്കപ്പെട്ട് നയന്‍താര

29 NOVEMBER 2016 12:20 PM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് മാത്രമാണ് ദുരിതം വരുത്തിവച്ചത് എന്നു കരുതിയവര്‍ക്ക് തെറ്റി. തെന്നിന്ത്യയുടെ ഗ്ലാമര്‍ സുന്ദരി നയന്‍താരയ്ക്കും നോട്ട് നിരോധനം വലിയ തിരിച്ചടിയായി. കാരണമിതാണ്, സിനിമാ ഫീല്‍ഡിലുള്ള ഒട്ടുമിക്ക ആള്‍ക്കാരും മറ്റ് പലവിധത്തിലുള്ള ബിസിനസ് മേഖലകളിലും തിളങ്ങുന്നവരാണ്.

ഇത്തരത്തില്‍ നയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ആണ്. നയന്‍താരയ്ക്ക് തമിഴ്‌നാടിനകത്തും പുറത്തും റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കണ്ണായ സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് .ചെന്നൈ, ബാംഗളൂരു, കൊച്ചി തുടങ്ങി പലയിടത്തും ഏക്കറുകണക്കിന് സ്ഥലങ്ങളും ഫ്‌ലാറ്റുകളും ഉണ്ട്.നോട്ട് അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനം വന്നതോടെ സ്വാഭാവികമായും സ്ഥലങ്ങളുടെ വിലയും ഇടിഞ്ഞു. അതുകൊണ്ട് തന്നെ ഭൂമി വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ നടി. സ്ഥലം വില്‍പ്പന മുടങ്ങിയിരിക്കുകയാണെങ്കിലും ഈ സമയത്ത് സ്ഥലം ചുളു വിലയ്ക്ക് കിട്ടും എന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങുന്ന തിരക്കിലാണ് ഈ തെന്നിന്ത്യന്‍ താരസുന്ദരി.1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ നയന്‍താര ഹവാല ഇടപാടുകാര്‍ വഴി പഴയ നോട്ടുകള്‍ വിദേശ കറന്‍സിയായി മാറ്റിക്കഴിഞ്ഞത്രേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (17 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (27 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (40 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (57 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends