Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ശില്‍പ ഷെട്ടിയ്ക്ക് പറ്റിയ അബദ്ധം!

29 NOVEMBER 2016 05:49 PM IST
മലയാളി വാര്‍ത്ത

വലിയ മണ്ടത്തരം കാരണം ബോളിവുഡ് നടി ശില്‍പാ ഷെട്ടി പുലിവാല് പിടിച്ചിരുന്നു. പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ 'ആനിമല്‍ഫാം' മൃഗങ്ങളെ കുറിച്ചുള്ള നല്ല പുസ്തകമാണെന്ന് പറഞ്ഞതാണ് ശില്‍പാ ഷെട്ടിയ്ക്ക് വിനയായത്. നടിയുടെ അഭിമുഖം പത്രങ്ങളിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ നടിയെ ട്രോളന്മാര്‍ ഏറ്റെടുത്തു.

റഷ്യന്‍ വിപഌത്തിനു ശേഷമുള്ള സ്റ്റാലിന്റെ കാലഘട്ടത്തെ വിമര്‍ശിച്ചെഴുതിയ അനിമല്‍ഫാം എന്ന പുസ്തകത്തെ തെറ്റിദ്ധരിച്ചാണ് ശില്‍പ ഷെട്ടിയുടെ പരാമര്‍ശം. ട്രോളുകളുടെ എണ്ണം പെരുകിയതോടെ വിശദീകരണവുമായി നടി തന്നെ നേരിട്ട് രംഗത്തെത്തി. ട്രോളുകളൊക്കെ കണ്ടെന്നും ഒരു തെറ്റിദ്ധാരണയുടെപുറത്ത് പറഞ്ഞുപോയതാണ് അക്കാര്യമെന്നും ശില്‍പ പ്രതികരിച്ചു.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ട്രോളുകളില്‍ മനംമടുത്താണ് ശില്‍പയുടെ പ്രതികരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പുതിയ സിലബസ് തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ശില്‍പ ഈ അബദ്ധം പറഞ്ഞത്. 'ലോര്‍ഡ് ഓഫ് ദ് റിങ്ങ്‌സും ഹാരി പോര്‍ട്ടറും സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത് കുട്ടികളുടെ അറിവും സര്‍ഗ ശേഷിയും വര്‍ദ്ധിപ്പിക്കും. കൂടാതെ 'അനിമല്‍ഫാം' എന്ന പുസ്തകവും ഉള്‍പ്പെടുത്തണം. ഇത് കുട്ടിക്കാലം തൊട്ടേ മൃഗങ്ങളോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇങ്ങനെയായിരുന്നു ശില്‍പയുടെ മറുപടി. ശില്‍പയുടെ മറുപടി ട്വിറ്ററില്‍ ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റി. ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഈ അബദ്ധം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (54 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (58 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends