കാവ്യയെ പടിയടച്ചു പിണ്ഡംവെക്കുന്നു... . മഞ്ജുവിനെ തോല്‍പ്പിക്കാന്‍ നിനക്ക് കഴിയില്ല, തോല്‍വിയിലും അവളുടെ ഒരുചിരിമതി

കാവ്യയേയും ദിലീപിനേയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ തകര്‍ക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഒരു പെണ്‍കുട്ടി പ്രതികരിച്ചു. കാവ്യയുടെ സ്വന്തം നാടായ നീലേശ്വരത്തു നിന്നുള്ള ആരാധികയായ സവിത വിജനാണ് താരമാകുന്നത്.
കാവ്യയെ തന്റെ പ്രൊഫൈലില്‍നിന്നും പടിയടച്ചു പിണ്ഡംവെക്കുന്നുവെന്നും മഞ്ജുവിനെ തോല്‍പ്പിക്കാന്‍ കാവ്യക്ക് കഴിയില്ലെന്നും തോല്‍വിയിലും അവളുടെ ഒരുചിരിമതി മാത്രം മതി വിജയത്തിനെന്നും അവള്‍ കുറിക്കുന്നു
സബിതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കാവ്യയെ എന്റെ പ്രൊഫൈലില്‍നിന്നും പടിയടച്ചു പിണ്ഡംവെക്കുന്നു. ഒരുപാട്കാലം എന്റെ പ്രൊഫൈല്‍ഫോട്ടോ കാവ്യയായിരുന്നു. എനിക്ക് രണ്ടുവര്‍ഷം മുന്‍പ് എന്റെസ്‌കൂളില്‍പഠിച്ച, എന്റെ നാട്ടില്‍ ജനിച്ച ഒരു കലാകാരി എന്ന സ്‌നേഹം എന്നും മനസ്സില്‍ ഉണ്ടായിരുന്നു. മറ്റുനടിമാരെല്ലാം തമിഴിലും തെലുങ്കിലുംപോയി ഉടുതുണിയില്ലാതെ പണംവരുമ്പോഴും മലയാളത്തിന്റെ അഴകായി കാവ്യ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരുപെണ്ണിന്റ ജീവിതംതകര്‍ത്തു നേടിയ ഈ കുടുംബജീവിതം. എന്തിന് വേണ്ടിയായിരുന്നു?
ചിന്തകളിലും കാഴ്ചപാടിലും വേറിട്ടുനില്‍ക്കുന്ന മഞ്ജുചേച്ചിയാണ് എന്റെ റോള്‍മോഡല്‍. മഞ്ജുവിനെ തോല്‍പ്പിക്കാന്‍ നിനക്ക് കഴിയില്ല. തോല്‍വിയിലും അവളുടെ ഒരുചിരിമതി, നിന്റെ എല്ലാ നേട്ടങ്ങള്‍ക്കും മുകളിലാണത്

https://www.facebook.com/Malayalivartha























