Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

താരത്തിനോട് സംസാരിക്കാന്‍ മൊബൈല്‍ നമ്പര്‍ തേടിയ വഴി അല്പം കടന്നു പോയി: ഒടുവില്‍ ആരാധകന്‍ അഴിക്കുള്ളിലായി

03 JANUARY 2017 10:13 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങളോട് ആരാധനയാവാം. ആരാധന അതിരുവിട്ടാല്‍ അഴിക്കുള്ളിലാവുമെന്ന് ഇപ്പോള്‍ മലസ്സിലായിക്കാണും. കരീന കപൂറിന്റെ ആരാധകനാണ് സൈബര്‍ പോലീസ് പിടിയിലായത്. മുംബൈ സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥന്‍ മനീഷ് തിവാരി എന്ന 26 കാരന്‍ താരത്തോടു സംസാരിക്കാന്‍ അവസരം കിട്ടാന്‍ വേണ്ടി കരീനയുടെ ഇന്‍കം ടാക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. എന്നാല്‍ കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നടിയുടെ ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇന്‍കം ടാക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം താരത്തിന്റേതായി ഡിക്ലറേഷന്‍ ഫോം അപ്ലോഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍, കരീന മുമ്ബു തന്നെ ഡിക്ലറേഷന്‍ സമര്‍പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ സംശയം തോന്നിയ കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നു മനസ്സിലായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രത്യേക സംഘം മനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്താല്‍ കരീനയുടെ മൊബൈല്‍ ലഭിക്കുമെന്നും അതിലൂടെ കരീനയുമായി സംസാരിക്കാന്‍ സാധിക്കുമെന്നും കരുതിയതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.
കരീനയുടെ ഫോണ്‍ നമ്പ ര്‍ ലഭിക്കാന്‍ ഗൂഗിളില്‍ പരതുന്നതിനിടെയാണ് മനീഷ് പാന്‍ കാര്‍ഡിനേക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധിച്ചത്. ഇതു വഴി ഇയാള്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയായിരുന്നു.

ജോയിന്റ് കമ്മീഷണര്‍ സഞ്ജയ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘം. ഛത്തീസ്ഗഢില്‍ മനീഷ് ഉണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരീനയുടെ ഐടി അക്കൗണ്ട് ഹാക്ക് ചെയ്ത ആളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍(ഐപി) അഡ്രസിലൂടെ പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഗൗണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ വഴിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തി.
ആള്‍മാറാട്ടം, ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒക്ടോബര്‍ 1നാണ് കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കാണിച്ച് കേസ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (8 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends