Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പൃഥ്വിരാജിനെപ്പോലെയാകാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍

04 JANUARY 2017 12:21 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമയാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പേര് അനൗണ്‍സ് ചെയ്ത ഉടന്‍ തന്നെ ഇതൊരു തരംഗമായി മാറി. മോഹന്‍ലാലും ഈ പ്രോജക്ടില്‍ വലിയ പ്രതീക്ഷയിലാണ്.

'പേര് മാത്രമേ ഇതുവരെ തീരുമാനിച്ചിട്ടുള്ളൂ. ഗോപി ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരന്‍ ചേട്ടന്‍ നിര്‍മിച്ച ചിത്രത്തിലും, ഇരുവരും അഭിനയിച്ച ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ മക്കള്‍ ഒരു ഓഫറുമായി വന്നപ്പോള്‍ ഞാന്‍ ഏറ്റെടുത്തു. മാത്രമല്ല വളരെ സെന്‍സിബിളാണ് മുരളി ഗോപിയും പൃഥ്വിരാജും.

മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞ ആശയം എനിക്കിഷ്ടമായി. ചിത്രത്തിന്റെ ആശയം അവര്‍ തിരക്കഥയായി വികസിപ്പിക്കണം. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ഇരുവരുമായി ചര്‍ച്ച നടത്തും. ഒരുപാട് പേര്‍ ഒന്നിയ്ക്കുന്ന ചിത്രം വെറും സാധാരണ സിനിമയായി പോകാന്‍ പാടില്ലല്ലോ. അതിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. വീണ്ടും ഒരു ചര്‍ച്ച നടത്തുന്നുണ്ട്.

സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരിയറിന്റെ തുടക്കം മുതല്‍ സംവിധാനത്തില്‍ താത്പര്യമുള്ള ആളാണ് പൃഥ്വിരാജ്. അതിന് വേണ്ടി സിനിമ നിരീക്ഷിയ്ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതിന് സമയം കണ്ടെത്തണം.

അഭിനയം മാറ്റിവച്ച് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും വേണം. എന്നാലേ ആ കലയോട് നീതി പുലര്‍ത്താന്‍ കഴിയൂ. അല്ലാതെ ചെയ്യുന്നത് ആഭാസമാവും. നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ എനിക്കും സിനിമ ചെയ്യാന്‍ സാധിച്ചേക്കും. എന്റെ സിനിമകളില്‍ തന്നെ ഞാന്‍ സംവിധായകരെ സഹായിക്കാറുണ്ട്. ചില ഗാനങ്ങളും ആക്ഷന്‍ രംഗങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷെ ഒരു നല്ല, മുഴുനീള സിനിമ ചെയ്യാന്‍ അതൊന്നും പോര. ഭാവിയിലും അത് സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് സ്വതന്ത്രമായി ഇരിക്കാനാണ് ഇഷ്ടം. സിനിമയൊക്കെ ഒരുപാട് ആയികഴിഞ്ഞാല്‍ യാത്രകള്‍ ചെയ്യണം. എന്റെ ആഗ്രഹങ്ങള്‍ നടക്കുമോ എന്ന് അറിയില്ല.'-മോഹന്‍ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends