Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണ്?

04 JANUARY 2017 08:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് അച്ചടിച്ച ഡയറികള്‍ കത്തിച്ചു കളയാനുള്ള തീരുമാനത്തെ വിമര്‍ച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവര്‍ക്ക് കക്ഷത്തില്‍ വെച്ച് നടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണെന്ന് ജോയ് മാത്യു ചോദിക്കുന്നു. നശിപ്പിക്കാനൊരുങ്ങുന്ന ആ ഡയറികള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നോട്ടെഴുതാന്‍ നല്‍കി കൂടെയെന്നാണ് സര്‍ക്കാറിനോട് ജോയ് മാത്യുവിന്റെ ചോദ്യം.

ജോയ് മാത്യുവിന്റെ കുറിപ്പ്:
രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവര്‍ക്ക്,
കക്ഷത്തില്‍ വെച്ച് നടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണ്? എന്നാലും നമ്മള്‍ ഡയറികള്‍ അച്ചടിക്കും. ഇപ്പോഴിതാ, ഡയറിയില്‍ തങ്ങളുടെ പേരുകള്‍ അച്ചടിച്ചത് സ്ഥാനം തെറ്റിച്ചുവന്നതില്‍ മനം നൊന്ത മന്ത്രിമാര്‍ അച്ചടിച്ചുകഴിഞ്ഞ നാല്‍പ്പതിനായിരത്തിലധികം ഡയറികള്‍ നശിപ്പിക്കുവാനൊരുബെടുന്നത്രെ.

ഒരു ഡയറി അച്ചടിക്കാന്‍ 185 രൂപ ചിലവുവരുമെന്നും നാല്‍പ്പതിനായിരം ഡയറി അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര് അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ?

നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകള്‍ ജനങ്ങള്‍ മനസ്സില്‍ എഴുതപ്പെടുക, അല്ലാതെ പാറ്റയും ചിതലും തിന്നുതീര്‍ക്കുന്ന ഡയറിലെ പേരില്‍ ഒരു കാര്യവുമില്ലെന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക? അച്ചടിച്ച ഡയറികള്‍ നശിപ്പിക്കുന്നതിനു പകരം നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ. മന്ത്രിമാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി: മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)ആരൊക്കെ ഈ കസേരയില്‍ നിന്നും ഇനിയും തെറിക്കാന്‍ കിടക്കുന്നു!അത് കൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends