Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

രാജുവിനെയും ചാക്കോച്ചനെയും ചീത്തയാക്കിയതിന് സംവിധായകനില്‍ നിന്ന് വഴക്കും കിട്ടിയെന്ന് ജയസൂര്യ

05 JANUARY 2017 08:37 PM IST
മലയാളി വാര്‍ത്ത

അപൂര്‍വമായി മാത്രം തമാശ പറഞ്ഞിരുന്നവരായിരുന്നു പൃഥ്വിരാജും കുഞ്ചാക്കോ ബോബനും. വളരെ റിസര്‍വ്ഡ് ആയ സ്വഭാവത്തിനുടമകളായിരുന്നു ഇവര്‍. എന്നാല്‍ അവരെ ചീത്തയാക്കിയത് താനാണെന്ന് ജയസൂര്യ പറഞ്ഞു. സ്വപ്‌നക്കൂടിന്റെ ഷൂട്ടിങ്ങിനിടയിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. സ്വപ്‌നക്കൂടിന്റെ സമയത്ത് താന്‍ ഉഴപ്പനായിരുന്ന നടനായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

അശ്രദ്ധയോടെ നിന്ന് ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു. അധികം തമാശ പറയാത്ത ചാക്കോച്ചനെയും രാജുവിനെയും ചീത്തയാക്കിയത് താനാണെന്നും ജയസൂര്യ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോഴേക്കും അവരും തമാശ പറയാനും ചളിയടിക്കാനും തുടങ്ങി. അവരെ ചീത്തയാക്കിയത് താനാണെന്ന് കമല്‍ സാറും പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമയ്ക്ക് പുറത്ത് അവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നതുകൊണ്ടാണ് സ്‌ക്രീനിലും മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ജയസൂര്യ. തുടക്കത്തില്‍ ഉഴപ്പനായിരുന്നുവെങ്കിലും പിന്നീട് സിനിമയെ ഗൗരവത്തോട് കൂടി കാണാന്‍ തുടങ്ങി. സിനിമ കരിയറാക്കി എടുക്കാനും തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (16 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends