Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

06 JANUARY 2017 11:37 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ മീശ പിരിയ്ക്കുമ്പോള്‍ കേരളക്കരയ്ക്ക് അതൊരു ആവേശമാണ്. പിരിച്ചുവച്ച മീശയുമായിട്ടാണ് ആദ്യ സൂപ്പര്‍ഹിറ്റായ രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ എത്തിയത്. തിയേറ്ററില്‍ കൈയ്യടി ഉയര്‍ന്നത് നരസിംഹത്തില്‍ ലാല്‍ മീശ പിരിച്ചപ്പോഴാണ്.

സിനിമകളില്‍ എന്നല്ല, പൊതു വേദിയില്‍ വന്ന് മോഹന്‍ലാല്‍ മീശ പിരിച്ചാലും അറിയാതെ മലയാളികള്‍ രോമാഞ്ചം കൊള്ളും. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലാല്‍ മീശ പിരിച്ചിരിയ്ക്കുന്നത്.ഒപ്പം എന്ന ചിത്രത്തിന്റെ 101-ാം ദിവസം ആഘോഷിക്കവെയാണ് ആ രോമാഞ്ചം കൊള്ളിയ്ക്കുന്ന മുഹൂര്‍ത്തം ഉണ്ടായത്. പരിപാടിയിലെ പ്രത്യേക അതിഥികളില്‍ ഒരാളായിരുന്നു യുവതാരം നിവിന്‍ പോളി.

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ ചോദിച്ചു. ഇന്നാ മോനെ നീ തന്നെ പിരിച്ചോ എന്ന് പറഞ്ഞ് ലാല്‍ മുഖം മുന്നോട്ട് നീട്ടിക്കൊടുത്തു. നിവിന്‍ തന്റെ ഇടത് കൈ കൊണ്ട് ലാലിന്റെ മീശ പിരിച്ചുവച്ചു.നിവിന്‍ പോളിയും മോഹന്‍ലാലും തമ്മിലുള്ള ഈ രംഗം മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചതാണെന്ന് പറയാം. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചിട്ട് നിവിന്‍ പോയില്ല എന്നും, മോഹന്‍ലാലിനെ വെല്ലുന്ന അഭിനയമാണ് പ്രേമത്തില്‍ നിവിന്റേത് എന്നുമുള്ള വാര്‍ത്തകള്‍ യുവ നടനെ തളര്‍ത്തിയിരുന്നു.

പോരാത്തതിന്, പല വേദികളിലും താന്‍ കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് നിവിന്‍ പറയുകയും ചെയ്തതോടെ നടന്‍ കടുത്ത ലാല്‍ വിരോധിയാണെന്നായി കാര്യങ്ങള്‍. പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ഫോട്ടോ നിവിന്‍ എത്രമാത്രം മോഹന്‍ലാല്‍ എന്ന മാസ് ഹീറോയെ ആരാധിയ്ക്കുന്നു എന്നതിന് തെളിവാണ്.ഒരിക്കലും ആരാധകര്‍ക്ക് വേണ്ടി താന്‍ മീശ പിരിച്ചിട്ടില്ല എന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമയുടെ സ്വഭാവമനുസരിച്ച് സംവിധായകരും എഴുത്തുകാരും സൃഷ്ടിക്കുന്നതാണ് അത്തരം രംഗങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (8 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends