Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

സിനിമയില്‍ അഭിനയിച്ചതിന് സമ്മാനമായി കിട്ടിയത് അശ്ലീല സന്ദേശങ്ങളും പോണ്‍ വീഡിയോകളും

27 FEBRUARY 2017 08:56 PM IST
മലയാളി വാര്‍ത്ത

റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു സെക്‌സി ദുര്‍ഗ്ഗ. സെക്‌സി ദുര്‍ഗ്ഗ എന്ന സിനിമയുടെ പേര് കേട്ട് ഇതൊരു പോണ്‍ ചിത്രമാണ് എന്നു പലരും തെറ്റുദ്ധരിച്ചു. ഭോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോയും കിട്ടി. പോണ്‍ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എങ്ങനെ ഇതുപോലെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു പലരുടേയും ചോദ്യം. എങ്ങനെ നിനക്ക് ഒരു പോണ്‍ താരമാകാന്‍ കഴിയുന്നു എന്നു സിനിമ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു പോയി. ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഞാന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിലരുടെ വിശ്വാസം.

എന്തൊരു മോശം മനോഭാവമാണ് ഇവരുടേത് എന്ന് ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. സിനിമ ലോകത്ത് എത്ര സ്ത്രീകള്‍ അവര്‍ അര്‍ഹിക്കുന്ന സുരക്ഷ ലഭിക്കുന്നുണ്ട്. ഒരു പെണ്ണ് എന്ന നിലയിലുള്ള ബഹുമാനം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഞാനൊരു നടിയായതുകൊണ്ടാണോ ഇത്തരത്തില്‍ ഒരു ആക്രമണം. ഇതന്റെ തൊഴിലാണ്. ഇത്തരം ആക്രമണങ്ങളിലൂടെ എന്നെ തഴയാം എന്നാരും കരുതേണ്ട. ഞാനൊരു കലാകാരിയാണ്. കാമ്പുള്ള ബോള്‍ഡായ കഥാപത്രങ്ങള്‍ ഏറ്റെടുത്തു ചെയ്യുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ് എന്നും രാജശ്രീ പറയുന്നു.

സ്ത്രീകളുടെ സ്വകാര്യഭാഗത്തെ കുറിച്ചുള്ള സന്ദേശങ്ങളൊക്കെ എനിക്കു സോഷില്‍ മീഡിയയില്‍ ലഭിക്കുന്നു. കണ്ടില്ലെന്നു നടിയ്ക്കാനാണ് എന്റെ സുഹൃത്തുക്കള്‍ക്ക് എന്നോടു പറയാനുള്ളത്. എന്നാല്‍ ഒരു പരിധിവിട്ട് ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഒരു തരത്തിലുള്ള കുറ്റകൃതൃമാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ഏറ്റവും വിഷമിപ്പിച്ചതു സിനിമയിലെ സുഹൃത്തുക്കള്‍ പോലും സിനിമയെ കുറിച്ചു മനസിലാക്കാത്തതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (13 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (23 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (30 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (39 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (47 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (10 hours ago)

Malayali Vartha Recommends