Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ആ 'ലിപ് ജോബ്' മോര്‍ഫ് ചെയ്തത്...അത് ചെയ്തവര്‍ ആസ് ഹോള്‍സ്... നടിയുടെ പച്ചത്തെറി!

28 FEBRUARY 2017 02:58 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒരു പുതിയ സംഭവം ഒന്നുമല്ല. സ്വാഭാവികമായ ശരീര ഘടനയില്‍ മാറ്റം വരുത്തി ഭംഗി കൂട്ടാനുള്ള ശ്രമത്തിനിടെ ചിലരുടെ മനോഹരമായ ഷേപ്പ് തന്നെ നഷ്ടപ്പെട്ടുപ്പോകും. അങ്ങനെ സ്വതസിദ്ധമായി ഷേപ്പ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ട്രോള്‍ ചെയ്ത ഒരാളാണ് ബോളിവുഡ് നടിയായ ആയിഷ ടാക്കിയ.

എന്നാല്‍ ചുണ്ട് വീര്‍ത്ത് പൊങ്ങിയ നിലയിലുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണ് എന്നാണ് നടി പറയുന്നത്. ആ പണി ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടവരെയും തന്നെ ട്രോള്‍ ചെയ്തവരെയും പച്ചയ്ക്ക് തെറി വിളിച്ചാണ് നടി തന്റെ രോഷം പ്രകടിപ്പിക്കുന്നത്.കിം കര്‍ദാഷിയാനെയും കെയ്ല്‍ ജെന്നറെയും തമ്മില്‍ കൂട്ടിയാല്‍ അയിഷാ ടാക്കിയ എന്നാണെന്നായിരുന്നു മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്. ആയിഷയെ പാവപ്പെട്ടവരുടെ കിം കര്‍ദാഷിയാന്‍ എന്ന് വിളിച്ചവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോള്‍ ചെയ്തവരെയും അതിന് കാരണക്കാരായവരെയുമാണ് താരം മറുപടി കൊണ്ട് അമ്പരപ്പിച്ചത്.

ഭര്‍ത്താവ് സമ്പന്നനണെങ്കിലും പണം എങ്ങിനെ ചൈലവാക്കണമെന്ന് അറിയില്ലല്ലേ എന്ന് ചോദിച്ചവരോട് ആയിഷ പറയുന്നത് അത് പ്ലാസ്റ്റിക് സര്‍ജറിയല്ല എന്നാണ്. പിന്നെയോ, അത് ആരോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. തന്റെ പടം മോര്‍ഫ് ചെയ്തവരെ താരം വിളിക്കുന്നത് ആസ് ഹോള്‍സ് എന്നാണ്.കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കെത്തിയ ആയിഷയുടെ തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമാണ് ആരാധകരുടെ അത്ഭുതത്തിന് കാരണമായത്. കിം കര്‍ദാഷിയാനോടും കെയ്ല്‍ ജെന്നറിനോടും വരെ ആയിഷയെ ഉപമിച്ചവരുണ്ട്. എന്നാല്‍ നിങ്ങള്‍ പറയുന്ന തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമൊന്നും എന്റേതല്ല എന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് നടി.

ഓണ്‍ലൈന്‍ ട്രോളിങും സോഷ്യല്‍ മീഡിയ ബുള്ളിയിങും പുതിയ ലെവലില്‍ എത്തിയിരിക്കുന്നു. കുറേ അലമ്പ് ആള്‍ക്കാരും ഗോസിപ്പ് കോളങ്ങളും ചേര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വെച്ച് തന്നെ കളിയാക്കുകയാണ്. സത്യമെന്താണെന്ന് ആര്‍ക്കും അറിയണ്ട നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.ഞാന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എനിക്കെന്ത് മാറ്റമാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ. ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് ഇഷ്ടം പോലെ ഫോളോവേഴ്‌സുണ്ട്. അവരോട് ദിനംപ്രതിയെന്നോണം ഞാന്‍ ഇടപെടുന്നുണ്ട്. ഇത്തരം കള്ളങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുമൊന്നും അവര്‍ വിശ്വസിക്കില്ല.

വിവാഹത്തോടെ ആയിഷ ടാക്കിയ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോള്‍ അമ്മയായ ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2016 ഡിസംബറില്‍ ഷൂട്ട് ചെയ്ത അമിത് മിശ്രയുടെ സംഗീത ആല്‍ബവും പുറത്തിറങ്ങാനിരിക്കുകയാണ്. 2004 ല്‍ ഫിലിം ഫെയറില്‍ മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് ജേതാവാണ് ആയിഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (8 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (12 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (22 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (29 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (38 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (46 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (10 hours ago)

Malayali Vartha Recommends