Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ഓസ്‌ട്രേലിയയിലുള്ള ഗോപികയ്ക്ക് ഇപ്പോഴും ഓഫറുകള്‍!

28 FEBRUARY 2017 03:24 PM IST
മലയാളി വാര്‍ത്ത

സാധാരണ വിവാഹം കഴിഞ്ഞ നായികമാര്‍ക്ക് സിനിമയില്‍ വലിയ മാര്‍ക്കറ്റുണ്ടാവില്ല. എന്നാല്‍ അതിനെയൊക്കെ വെല്ലുവിളിച്ച് സ്റ്റാറായി നിന്ന നടിമാരുമുണ്ട്. അതുപോലൊരാളാണ് ഗോപിക. അയര്‍ലണ്ടില്‍ നിന്ന് കുടുംബസമേതം ഓസ്‌ട്രേലിയയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.

ഇപ്പോഴും തന്നെ നേടി അവസരങ്ങള്‍ വരുന്നുണ്ടെന്ന് താരം പറഞ്ഞു. തല്‍ക്കാലം ഇടവേളയിലാണ്. ഒരുപാട് ദിവസം മക്കളെ പിരിഞ്ഞിരിക്കാനാവില്ല. എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കാറുണ്ട്. അതിന് ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ വേണ്ടിവരൂ എന്നും താരം പറഞ്ഞു.

അഭിനയിച്ച സിനിമകള്‍ ടി.വിയില്‍ വരുമ്പോള്‍ മക്കള്‍ ചോദിക്കാറുണ്ട് എന്നാ പുതിയ പടത്തില്‍ അഭിനയിക്കുന്നതെന്ന്..?നിങ്ങള് വലുതായ ശേഷം അഭിനയിക്കുമെന്ന് താരം പറയും. സിനിമ പോലെ തന്നെ കുടുംബത്തിലെ കാര്യങ്ങളും ടെന്‍ഷനും ഉത്തരവാദിത്തവും ഉള്ളതാണ്. സിനിമ പരാജയപ്പെട്ടാല്‍ നായികയെ ബാധിക്കാറില്ലെന്നാണ് പൊതുവേ പറയാണ്. അത് തെറ്റാണ്. വിജയത്തിലും പരാജയത്തിലും നായികയ്ക്ക് പങ്കുണ്ട്. പല കുടുംബങ്ങളെ വരെ അത് ബാധിക്കും. രണ്ട് പടം പൊട്ടിയാല്‍ ചോദിക്കുന്ന പ്രതിഫലം പോലും കിട്ടാറില്ല.സിനിമയിലെന്ന പോലെ തന്നെ തിരക്കുണ്ട് വിദേശത്തെ ജീവിതത്തിന്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിന് പുറമേ വീട്ട് കാര്യങ്ങളുമുണ്ട്. അതില്‍ നിന്നൊന്നും ഒളിച്ചോടാനൊക്കില്ല. ഇവിടെ മലയാളികളുണ്ടെങ്കിലും അവരൊന്നും ശല്യക്കാരല്ല. അതുകൊണ്ട് താരാരാധനയും പരിവേഷവുമൊന്നുമില്ല. കുടുംബജീവിതത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (8 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (12 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (22 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (29 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (38 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (46 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (10 hours ago)

Malayali Vartha Recommends