Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

രഞ്ജിത്തിന്റെ അഭിപ്രായത്തെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിന് ഒടുവില്‍ പണി കിട്ടി

28 FEBRUARY 2017 09:32 PM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കുറച്ച് ദിവസമായി സാമൂഹിക മാധ്യമങ്ങളിലും മറ്റും സജീവമായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന സിനിമയിലെ കള്ള് കുടിയന്‍ ഒരു സ്ത്രീയോട് മോശമായി സംസാരിക്കുന്ന രംഗം എഴുത്തുകാരന്‍ കൂടിയായ രഞ്ജിത്ത് പിന്‍വലിച്ചിരുന്നു. മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തിലാണ് രഞ്ജിത്ത് 'സ്പിരിറ്റ്' സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗ് പിന്‍വലിച്ചതായി അറിയിച്ചത്.

തന്റെ മറ്റു സിനിമകളില്‍ സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ അത് തിരുത്തിയെഴുതാന്‍ തയ്യാറാണെന്നും രഞ്ജിത്ത് തുറന്നുസമ്മതിച്ചിരുന്നു. എന്നാല്‍ സംവിധായകനും നടനുമായ രഞ്ജിത്തിനെ പരിഹസിക്കുന്ന രീതിയില്‍ മാതൃഭൂമിയില്‍ വന്ന കുറപ്പിന്റെ ഫോട്ടോയും, ഒരു കുറിപ്പും റിമ കല്ലിങ്ങല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റിട്ടതിനു പിന്നാലെ റിമ കല്ലിങ്കലിന് ആരാധകര്‍ നല്‍കിയ മറുപടി താരത്തെ ഞെട്ടിച്ചു. റിമക്ക് കിട്ടിയ കമന്റുകള്‍ താരത്തിനെ കുടുക്കിയെന്ന് തന്നെ പറയേണ്ടിവരും. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും പറ്റുന്നില്ല. മറുപടി കൊടുക്കാനും കഴിയുന്നില്ല ആ അവസ്ഥയിലാണ് നടി ഇപ്പോള്‍.

'ഹാപ്പി ഹസ്ബന്‍ഡ്' പോലെയുള്ള സിനിമകളില്‍ റിമ അവതരിപ്പിച്ച കഥാപാത്രത്തെ ചോദ്യം ചെയ്ത ഒരു ആരാധകന്‍ ഇത്തരം വേഷങ്ങള്‍ കൊണ്ട് എന്താണ് റിമ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്നു. അത് പോലെ '22 എഫ് കെ' എന്ന സിനിമയിലെ നായകന്റെ നിതംബം നോക്കി ഡയലോഗടിക്കുന്ന റിമയുടെ ഭാഗവും ഒരാള്‍ കമന്റിലൂടെ പരാമര്‍ശിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (13 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (23 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (30 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (39 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (47 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (10 hours ago)

Malayali Vartha Recommends