സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത അനാര്‍ക്കലി ഓഫ് ആരയുടെ സെക്‌സ് സീനുകള്‍ സോഷ്യല്‍ മീഡിയയില്‍

അനാര്‍ക്കലി ഓഫ് ആര എന്ന ചിത്രത്തിലെ സെക്‌സ് സീനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയ കിടപ്പറ രംഗങ്ങളാണ് പുറത്തായത്. നടി സ്വര ഭാസ്‌കറും നായകന്‍ പങ്കജ് ത്രിപാഠിയുമൊത്തുള്ള രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒട്ടേറെയാളുകള്‍ ഇതിനകം വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.
സംവിധായകന്‍ അവിനാഷ് ദാസിന്റെ ആദ്യ ചിത്രമാണ് അനാര്‍ക്കലി ഓഫ് ആര. സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയ ഭാഗങ്ങള്‍ പ്രചരിക്കുന്നത് ഭയമുണ്ടാക്കുന്നുവെന്ന് സംവിധായകന്‍ പ്രതികരിച്ചു. സിനിമ ലീക്കാകുമോ എന്ന ഭയമുണ്ട്, ഉഡ്ത പഞ്ചാബ് പോലെയുള്ള വന്‍ ചിത്രങ്ങള്‍ ലീക്കാകുമ്പോള്‍ തന്റെ സിനിമ പ്രചരിപ്പിക്കില്ലെന്നുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























