Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതില്‍ പലതാരങ്ങള്‍ക്കും അമര്‍ഷം

13 JULY 2017 02:49 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മയില്‍ നിന്ന് പുറത്താക്കിയതില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പലര്‍ക്കം അമര്‍ഷം. ഇതിന്റെ ഭാഗമായാണ് ദിലീപിന് പിന്തുണ അറിയിച്ച് നടന്‍ സിദ്ധിഖ് ഇന്നലെ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. സലിംകുമാറിനും ഇടവേള ബാബുവിനും ഒക്കെ ഇതേ നിലപാടാണെന്ന് അറിയുന്നു. മുമ്പ് ജഗതി ശ്രീകുമാറിനെ വിതുര പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ സംഘടന പുറത്താക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയായി കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ദിലീപിന് ആ ആനുകൂല്യം നല്‍കാത്തതില്‍ ഫെഫ്കയിലെ പലര്‍ക്കും എതിര്‍പ്പുണ്ട്. 

അമ്മ എന്ന സംഘടന സാമ്പത്തിക ബാധ്യതകളുടെ പടുകുഴിയില്‍ വീണ സമയത്ത് താങ്ങായി നിന്നത് ദിലീപാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അമ്മ സിനിമ നിര്‍മിക്കാന്‍ ആലോചിച്ചപ്പോള്‍ നിര്‍മാണ ചുമതല തിലകനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് നീണ്ട് പോയതിനെ തുടര്‍ന്ന് ദിലീപ് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ദിലീപ് രണ്ട് കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി മുടക്കിയതെന്നും താരങ്ങളെല്ലാം പ്രതിഫലം പറ്റാതെയാണ് അഭിനയിച്ചതെന്നും പുറത്താക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മാത്രമല്ല മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ കിട്ടിയ സിനിമകളില്‍ ഒന്നാണ് ട്വന്റി ട്വന്റി. അതിന്റെ ലാഭത്തിന്റെ നല്ലൊരു ശതമാനം ദിലീപ് കൈപ്പറ്റിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടനയെ രക്ഷിച്ചെന്ന് കരുതി മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്താല്‍ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് വിമണ്‍ ഇന്‍ കളക്ടീവ് സിനിമ പ്രവര്‍ത്തകര്‍. അമ്മയുടെ എക്‌സിക്യൂട്ടീവിനും നേതൃസ്ഥാനത്തും നടിമാര്‍ക്ക് 50 ശതമാനം പ്രീതിനിത്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. ഇനി അമ്മയില്‍ ചില നടന്‍മാരുടെ അപ്രമാദിത്വം നടക്കാന്‍ പാടില്ല. അത് തങ്ങളുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഇവര്‍ക്ക് വ്യക്തമായി അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (1 hour ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (2 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (2 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (2 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (3 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (3 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (3 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (5 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (6 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (6 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (6 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (6 hours ago)

Malayali Vartha Recommends