മലയാളികള്‍ സാംസ്‌കാരികമായി അധ:പതിച്ചുവെന്ന് മാമുക്കോയ

കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണ് മാധ്യമങ്ങള്‍ സഞ്ചരിക്കുന്നത്. കേരളത്തില്‍ അറിയേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനൊന്നും മാധ്യമങ്ങള്‍ക്ക് സമയമില്ല. ഏത് ചാനല്‍ തുറന്നാലും നടിയെ ആക്രമിച്ച സംഭവം മാത്രമേയുള്ളൂ.
രാഷ്ട്രീയബോധവും സംസ്‌കാരവുമുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സാംസ്‌കാരികമായി അധ:പതിച്ചു എന്നാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടാഗോര്‍ ഹാളില്‍ ആരംഭിച്ച അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























