Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയുള്ളൂ- രാകുല്‍ പ്രീത് സിങ

29 OCTOBER 2017 03:11 PM IST
മലയാളി വാര്‍ത്ത

ഗ്ലാമറും സിനിമയും തമ്മില്‍ അഭേദ്യമായബന്ധമാണ് ഉള്ളതെന്ന് നടി രാകുല്‍ പ്രീത് സിങ. ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയുള്ളൂ. നടിമാര്‍ . ഗ്ലാമര്‍ വേഷം ധരിച്ച്‌ പ്രത്യക്ഷപ്പെടുമ്പോൾ അവര്‍ ദേവതമാരെ അനുസ്മരിപ്പിക്കും. അതുകൊണ്ട് ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടു യാതൊരു കാരണവശാലും തെറ്റായി ധരിക്കരുത്.


കഥയ്ക്ക് ആവശ്യമെന്നു വരുകില്‍ ചുംബിക്കാന്‍ ഞാന്‍ ഇഷ്ടം പോലെ തയാറാണ്. പക്ഷേ അത് ആഭാസമായ രീതിയില്‍ ആകരുത്. ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബനരംഗങ്ങള്‍ തിരുകിക്കയയറ്റാറുണ്ട്. അത്തരം ചുംബനരംഗങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമ എനിക്കിഷ്ടപ്പെട്ട തൊഴിലാണ്. അവിശ്രമം അഭിനയിച്ചുകൊണ്ടിരിക്കണമെന്നാണ് ആഗ്രഹം. കഥകള്‍ ഞാന്‍തന്നെയാണ് തെരഞ്ഞെടുക്കാറുള്ളത്. നല്ല കഥയാണെങ്കില്‍ മാത്രം സ്വീകരിക്കും.

സിനിമ എനിക്ക് ധാരാളം ഐശ്വര്യങ്ങള്‍ നേടിത്തന്നിട്ടുണ്ട്. സിനിമയിൽ എനിക്ക് ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. ചിലര്‍ കാള്‍ഷീറ്റ് കൊടുത്ത ശേഷം അഭിനയിക്കാതെ ഉഴപ്പുന്നവരുണ്ട്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരാക്ഷേപം ഉണ്ടായിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യാറുമില്ല. ജീവിതത്തില്‍ ജയാപജയങ്ങള്‍ സഹജമാണ്. അക്കാര്യത്തില്‍ ഞാന്‍ സങ്കടപ്പെടാറില്ല. ഒരു പടം പരാജയപ്പെട്ടാല്‍ അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇന്ന് പടം വിജയിക്കും, ഇത് പരാജയപ്പെടും എന്ന് ആര്‍ക്കും ഗണിക്കാനാവില്ല.

വലിയ ബജറ്റില്‍ വലിയ നടീനടന്മാരെ പങ്കെടുപ്പിച്ചു നിര്‍മ്മിക്കുന്ന പടങ്ങള്‍ പരാജയപ്പെടുന്നു. അതേസമയം ചെറിയ ബജറ്റില്‍ പുതുമുഖ നടീനടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കളക്ഷൻ നേടുന്നു. ഇതാണ് സിനിമാലോകമെന്ന് മലയാളത്തിലെ ഒരു സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends