Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചാൻസ് കുറഞ്ഞ നടി ഫ്ലാറ്റിൽ നടത്തുന്ന അനാശാസ്യം പുറത്തെത്തിച്ചത് നാട്ടുകാർ; പിടികൂടിയാൽ വെട്ടിലാവുന്നത് പ്രമുഖർ

30 OCTOBER 2017 12:43 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നിറഞ്ഞുനിന്ന നായികാ നടിയുടെ ഇപ്പോഴുള്ള അവസ്ഥയോർത്ത് സിനിമാലോകം മൊത്തത്തിൽ ഞെട്ടിയിരിക്കുകയാണ്. ഹിന്ദി ചലച്ചിത്ര ലോകത്ത് മാത്രം പറഞ്ഞു കേട്ടിരുന്ന ഗോസിപ്പ് കഥകളെക്കാൾ വികൃതമായ അവസ്ഥയിലാണ് ഈ നായികാ നടി. അവസരം കുറയുമ്പോൾ പല നടിമാരും മറ്റ് മേച്ചിൽ പുറങ്ങൾ തേടാറുണ്ട്. എന്നാൽ ഈ നടി പരസ്യമായി ശരീരം വിൽക്കാനായി ഇറങ്ങി തിരിച്ചിരിക്കുകയാണ്.

ഈ കാര്യം അവരുടെ സഹ ഫ്ലാറ്റുകാർ തന്നെയാണ് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതേ നടിയുടെ വീഡിയോ ആണ് കാമുകൻ പകർത്തി പ്രതികാരമായി സോഷ്യൽ മീഡിയയിൽ ഇട്ടത്. ഈ കാമുകനെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . അന്ന് നടിക്ക് വേണ്ടി സഹതപിച്ച സിനിമാലോകം ഇന്ന് നടിയുടെ പ്രവർത്തിക്കെതിരെ രംഗത്തെത്തിരിക്കുകയാണ്.

പേരിന് പോലും സിനിമയില്ലാതെയായതോടെയാണ് കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിൽ താരം മാറിയത്. മലയാളത്തിലെ ഒരു പ്രധാന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചാണ് നടി ചലച്ചിത്ര ലോകത്ത് കടന്നുവന്നത്. ഇപ്പോള്‍ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തിലാണ് താരം. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പമാണ് നടിയ്ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് നടിക്ക് സിനിമ കിട്ടാതെയായി. ഇതോടെയാണ് യുവതി പണത്തിനായി ശരീരം വിൽക്കാൻ തുടങ്ങിയത്.

കൊച്ചിയിലെ യുവതിയുടെ ഫ്‌ളാറ്റില്‍ അനാശാസ്യം നടക്കുന്നതായി സമീപവാസികള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങള്‍ ബിസിനസുകാരന്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്നു എന്‍.ആര്‍.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് അനാശാസ്യ സംഘങ്ങള്‍ക്കായി നടി ഫ്ലാറ്റ് തുറന്നു നല്‍കിയത്. ഇപ്പോള്‍ നിരവധി ആളുകളാണ് ഫ്ലാറ്റിൽ അനാശാസ്യത്തിനായി വന്നു പോകുന്നത്.

നടി താമസിക്കുന്ന ഫ്ലാറ്റ് കേരളത്തിലെ പ്രമുഖ ഫ്ലാറ്റ് ശൃംഗലയുടേതാണ്. അതിനാല്‍ തന്നെ കാര്യമായ പോലീസ് പരിശോധനയൊന്നും ഇവിടെ നടക്കാറില്ല. നടിയും സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി എത്തി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ഈ പ്രതിഷേധത്തിൽ പോലീസ് കാര്യമായി ഇടപെട്ട് നടിയെ ചോദ്യം ചെയ്താൽ മലയാളത്തിലെ പല പ്രമുഖരുടെയും മുഖം മൂടി അഴിഞ്ഞുവീഴുമെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends