Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് പിന്നാലെ ആദാമിന്റെ ചായക്കടയുമായി ആസിഫ് അലിയും കൂട്ടരും ദുബായിലേക്ക്...

04 MARCH 2018 10:25 AM IST
മലയാളി വാര്‍ത്ത

ആസിഫ് അലിയും കൂട്ടരും ആദാമിന്റെ ചായക്കടയുമായി ദുബായിലേക്ക്. കോഴിക്കോട്ടുള്ള ആദാമിന്റെ ചായക്കട എന്ന നാടന്‍ പ്രീമിയം റെസ്‌റ്റോറന്റിന്റെ ശാഖയാണ് ദുബായില്‍ തുടങ്ങിയിരിക്കുന്നത്. കോഴിക്കോടിന്റെ രുചിഭേദങ്ങള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാട്ടില്‍ നിന്നുള്ള സാധനങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോടന്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ചായക്കടയുടെ ഒരു ശാഖ ദുബായില്‍ തുടങ്ങിയത്. നാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ അതേ ഫീല്‍ ദുബായിയില്‍ കിട്ടുമെന്നതാണ് ഈ റെസ്റ്ററന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ആസിഫ് അലി പറഞ്ഞു. ദിലീപിന്റെ പുട്ടുകട കുറച്ച് മാസങ്ങൾക്ക് മുൻപാണ് ദുബായിൽ തുടങ്ങിയത്. അതിന്റെ പിന്നാലെയാണ് ഇപ്പോൾ ആസിഫ് അലിയും കൂട്ടരും ദുബായിലേക്ക് തട്ടുകടയുമായി പറക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (12 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (21 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (33 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (39 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (46 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends