Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീണ്ട ഇടവേളയെടുത്തപ്പോള്‍ ഔട്ടാകുമെന്ന് പലരും ശ്രുതിഹാസനെ ഉപദേശിച്ചു; അവധിയെടുത്തതിന്റെ രഹസ്യം താരം പറയുന്നു

04 MARCH 2018 12:24 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി നടി ശ്രുതിഹാസന്‍ അല്‍പ്പം തടിച്ചു. സിനിമാ താരങ്ങള്‍ മെലിഞ്ഞിരിക്കണമെന്നാണല്ലോ ആരാധകരുടെ ആഗ്രഹം. നടിയാണെങ്കിലും താനൊരു സ്ത്രീയാണല്ലോ, അപ്പോള്‍ മാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് ശ്രുതി പറയുന്നു. ശശീരം താനൊരു ക്ഷേത്രം പോലെയാണ് പരിപാലിക്കുന്നതെന്നും അത് എങ്ങനെയായിരുന്നാലും പ്രശ്‌നമില്ല. തടി കൂടിയതില്‍ വിഷമമില്ലെന്നും താരം പറയുന്നു. തടികൂടുമ്പോഴും നിറം കുറയുമ്പോഴും ചിലര്‍ സങ്കടപ്പെടാറുണ്ട്. ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണിത്. ഒരു വേള എന്റെ തലമുടിയെക്കുറിച്ചും ശരീരഘടനയെ കുറിച്ചും വിമര്‍ശനം മടത്തിയവരുണ്ട്. എത്രസുന്ദരിയായാലും ഇത്തരം വിമര്‍ശനങ്ങളുണ്ടാവും. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ പ്രശ്‌നം തീരും.

കഴിഞ്ഞവര്‍ഷം നീണ്ട ഇടവേള എടുത്തപ്പോള്‍ പലരും പല ഉപദേശങ്ങളും നല്‍കി. സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന് വരെ പറഞ്ഞു. എനിക്ക് ആരോടെങ്കിലും മല്‍സരിക്കണമെന്നോ, വെട്ടിപ്പിടിക്കണമെന്നോ അത്യാഗ്രഹമില്ല. എനിക്ക് സമ്പാദിക്കണം. അതാണ് ആഗ്രഹം. സിനിമ എന്റെ ലോകമാണ്, അതിനുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയാന്‍ ആഗ്രഹിക്കുന്നില്ല. അഥിന് പുറത്തുള്ള ജീവിതങ്ങളും ലോകവും കാണണം. അതിനായാണ് അവധി എടുത്തത്. ശക്തമായ കഥാപാത്രങ്ങളാണ് നടിയെന്ന നിലയില്‍ എന്നെ തൃപിതിപ്പെടുത്തുന്നത്. അതിനായി കാത്തിരിക്കുകയാണ്. സിനിമയിലെത്തിയിട്ട് എട്ട് വര്‍ഷമായി. തൊഴില്‍ പരമായി എവിടെ നില്‍ക്കുന്നെന്നും ജീവിതത്തില്‍ എവിടെ നില്‍ക്കുന്നെന്നും ആലോചിച്ചു തുടങ്ങിയിരിക്കുകയാണ്.

എട്ട് വര്‍ഷം വിശ്രമമില്ലാതെയാണ് ജോലി ചെയ്തത്. തുടര്‍ച്ചയായി ആറേഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഠിനമായ അധ്വാനം ആപത്താണെന്ന് മനസിലായി. അതുകൊണ്ട് ഇത്രയും കാലം എന്ത് ചെയ്തു, ഇപ്പോഴെവിടെയാണ് നില്‍ക്കുന്നത് എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത്. 2017ല്‍ ധ്യാനം തുടങ്ങി. അതിന് മുമ്പ് കൊച്ചു കൊച്ച് കാര്യങ്ങള്‍ പോലും തന്നെ ദേഷ്യപ്പെടുത്തിയിരുന്നു. ഉടനെ ടെന്‍ഷനും വരുമായിരുന്നു. ഇപ്പോഴതിന് മാറ്റംവന്നു. വിമാനം മിസ് ആയാല്‍ പോലും ടെന്‍ഷനടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (13 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (34 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (40 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (47 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends