Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌കര്‍ വേദിയില്‍ നടിയുടെ പ്രകടനം... കുട്ടികളേക്കാള്‍ കഷ്ടമെന്ന് സോഷ്യല്‍മീഡിയ

05 MARCH 2018 10:08 PM IST
മലയാളി വാര്‍ത്ത

ഓസ്‌കര്‍ വേദിയില്‍ നടിയുടെ പ്രകടനം കണ്ട് കുട്ടികളേക്കാള്‍ കഷ്ടമെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു. ഓസ്‌കര്‍ വേദിയില്‍ ചിലരുടെ അമളികളും തമാശകളും സോഷ്യല്‍ മീഡിയ ഏറെ ആഘോഷിക്കാറുമുണ്ട്. ഇത്തവണത്തെ ഓസ്‌കര്‍ വേദിയില്‍ അക്കിടി പറ്റിയത് സൂപ്പര്‍നായിക ജെന്നിഫര്‍ ലോറന്‍സിനാണ്.

റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു. ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു ചിത്രമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌കാര വേദിയിലെ കസേരകളുടെ മുകളിലൂടെ നടി തുണിയും പൊക്കി എടുത്ത് ചാടി വരികയാണ്.

ക്യൂട്ട് എമ്മാ സ്‌റ്റോണും ഇത്തവണ സുന്ദരിയായി തന്നെ എത്തിയിരുന്നു. അരയിലൊരു പിങ്ക് നിറമുള്ള ബെല്‍റ്റുള്ള സ്യൂട്ടായിരുന്നു നടിയുടെ വേഷം. അതിലും അതീവ ഗ്ലാമറസായിരുന്നു.

പ്രത്യേകമായി മിന്നി തിളങ്ങുന്ന വസ്ത്രമായിരുന്നു ഗാല്‍ ഗദോട്ട് ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങളെല്ലാം മനോഹരമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (12 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (21 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (33 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (39 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (46 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends