Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് നായകന്‍ നാഗശൗര്യ ഒഴിഞ്ഞുമാറി... കാരണം സായി പല്ലവി?

06 MARCH 2018 10:25 PM IST
മലയാളി വാര്‍ത്ത

നാഗശൗര്യ നായകനാകുന്ന കാരുവിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് ചിത്രത്തിലെ നാഗശൗര്യ ഒഴിഞ്ഞുമാറുകയാണെന്ന് റിപ്പോര്‍ട്ട്. എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണ് കാരു. നായിക സായ് പല്ലവിയുമായുള്ള പ്രശ്‌നങ്ങളാണ് നാഗശൗര്യ ചിത്രത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായിരുന്നു. എന്നാല്‍, താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്നാണ് വിവാദത്തെക്കുറിച്ച് സായി പ്രതികരിച്ചത്.

'എന്റെ കൂടെ ജോലി ചെയ്യുന്ന ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ഒരാളെ വേദനിപ്പിക്കാന്‍ എനിക്കറിയില്ല. എന്നെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിര്‍മാതാവിനോടോ സംവിധായകനോടോ പറയാമായിരുന്നു. എങ്കില്‍ മാത്രമേ നല്ല അന്തരീക്ഷം സെറ്റില്‍ ഉണ്ടാകൂ. നാഗശൗര്യയുടെ ചിന്തകളെ ഞാന്‍ ബഹുമാനിക്കുന്നു.

അദ്ദേഹത്തിന് തോന്നിയത് എന്തോ അത് അദ്ദേഹത്തിന് പറയാം. ഞാന്‍ മന:പൂര്‍വം നാഗശൗര്യയെ വേദനിപ്പിച്ചിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചുവെങ്കില്‍ മാപ്പ്.' എന്നായിരുന്നു താരത്തിന്റെ മറുപടി.
നാഗശൗര്യയുടെ ഈ നടപടിയില്‍ നിര്‍മാതാക്കളും അസംതൃപ്തരാണ്. പ്രചരണ പരിപാടികളില്‍ നിന്ന് നായകന്‍ വിട്ടുനില്‍ക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ അതൃപ്തരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (13 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (34 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (40 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (47 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends